ഉപ്പൂറ്റിയിൽ വേദന കാൽ മുട്ടിൽ വേദന ഉണ്ടാവുക തുടങ്ങിയ പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഈ ഭാഗങ്ങളിൽ നീർക്കെട്ട് ഉണ്ടാകുന്ന സമയത്തും ഈ രീതിയിൽ ചെയ്യാവുന്നതാണ്. നമ്മുടെ വീട്ടിൽ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമുക്കറിയാം പലരും പല രീതിയിലുള്ള പ്രശ്നങ്ങളാണ് ഇന്നത്തെ കാലത്ത് പറയുന്നത്. ഇന്നത്തെ കാലത്ത് കൂടുതലായി കണ്ടു വരുന്ന പ്രശ്നങ്ങളാണ് ശരീരത്തിന്റെ പല ഭാഗത്തും കണ്ടുവരുന്ന വേദനകൾ.
രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ കാലുകൾ നിലത്തു വയ്ക്കാൻ കഴിയാത്ത അവസ്ഥയാണ്. നല്ല വേദനയാണ് എന്ന് പറയാറുണ്ട്. അതുപോലെതന്നെ ഉപ്പൂറ്റിയിൽ വേദന എന്നും പറയാറുണ്ട്. ഉപ്പൂറ്റിയിൽ വേദന ഉണ്ടാകുന്നതു കൊണ്ട് തന്നെ നടക്കാനുള്ള ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. എന്നാൽ കുറച്ചു സമയം നടന്നു കഴിയുമ്പോൾ ഇത്തരത്തിലുള്ള വേദന മാറികിട്ടും. ഇതുകൂടാതെ ചിലർ പറയുന്ന ഒരു കാര്യമാണ് ഒരുപാട് നിൽക്കുന്ന സമയത്ത് കാലിന്റെ ഉപ്പൂറ്റിയിൽ വേദന ഉണ്ടാകാറുണ്ട്.
അതുപോലെതന്നെ തടിയുള്ള ആളുകളിൽ ഇത്തരത്തിൽ കാലിന്റെ ഉപ്പൂറ്റിയിൽ വേദന ഉണ്ടാകാറുണ്ട്. അതുപോലെതന്നെ കൂടുതൽ സമയം നിന്ന് ജോലി ചെയ്യുന്നവരിൽ ട്രാഫിക് പോലീസ് ആണെങ്കിലും നേഴ്സ് ആണെങ്കിലും കണ്ടക്ടർമാർ ആണെങ്കിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. പല ആളുകളും ചെയ്യുന്നത് ആദ്യം ഇത്തരത്തിലുള്ള വേദന ഉണ്ടാകുമ്പോൾ ഡോക്ടറുടെ സഹായം ഇല്ലെങ്കിലും വേദന കുറയ്ക്കാനുള്ള ഒരു കാര്യം പോലും ചെയ്യാതെ വേദനസംഹാരി എടുത്തു കഴിക്കുകയാണ് ചെയ്യുന്നത്.
ഇത് കഴിക്കുന്നത് ശരിയാണോ. ശരിക്കും എടുക്കുന്ന നിർദ്ദേശമാണ് ചെയ്യുന്നത്. ഇത് യഥാർത്ഥത്തിൽ ഫോളോ ചെയ്യാൻ പാടില്ലാത്ത ഒന്നാണ്. നമ്മുടെ വീട്ടിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ എന്തെല്ലാം ചെയ്യാൻ കഴിയും തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പ്രധാനമായി ഉപ്പൂറ്റി വേദന ഉണ്ടാകുന്നതിന് ചില കാരണങ്ങളുണ്ട്. പ്രധാനമായി മൂന്ന് കാരണങ്ങളാണ് ഉള്ളത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr