നിരവധി ആരോഗ്യഗുണങ്ങൾ ശരീരത്തിന് നൽകുന്ന ഒന്നാണ് ബദാം. ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതിന് സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. നിരവധി ആരോഗ്യ പ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാകാറുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ബദാം ദിവസവും കുതിർത്തു കഴിച്ചാൽ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങളെ പറ്റിയാണ്. ഗർഭിണികൾക്ക് ബദാം ഗുണങ്ങൾ എന്തെല്ലാം നോക്കാം. പകുതിയിലധികം സ്ത്രീകളും ഗർഭാവസ്ഥയിൽ ഗർഭിണികൾ വളരെയധികം ഭാര വെക്കുന്നു.
ഇത് ഗർഭകാല പ്രമേഹം ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ പല പ്രശ്നങ്ങൾക്കും കാരണമാകുന്നു. എന്നാൽ ബദാം കഴിക്കുന്നത് വഴി വിശപ്പ് കുറയ്ക്കുകയും ആരോഗ്യകരമായ ശരീരഭാരം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് കൂടാതെ ഗർഭസ്ഥ ശിശുവിന് ആരോഗ്യകരമായ വളർച്ചക്കും പോഷകങ്ങൾ ലഭിക്കാനും ബദാം വളരെയേറെ സഹായിക്കുന്ന ഒന്നാണ്. ഇതുകൂടാതെ വയറിലടങ്ങിയിട്ടുള്ള കൊഴുപ്പ് നീക്കം ചെയ്യാനും വളരെ ഏറെ സഹായിക്കുന്ന ഒന്നാണ് ഇത്. മിക്ക സ്ത്രീകളിലും കാണുന്ന ഒന്നാണ് ബെല്ലി ഫാറ്റ് അഥവാ വയറിൽ ഉണ്ടാകുന്ന കൊഴുപ്പ്.
ഇത് നിങ്ങളുടെ വയറിന് ചുറ്റും തൂങ്ങി കിടക്കുകയും വിട്ടുമാറാത്ത രോഗത്തിനുള്ള സാധ്യത കൂട്ടുകയും ചെയ്യുന്നു. അതുപോലെതന്നെ എൽഡിഎൽ അഥവാ മോശം കൊളസ്ട്രോൾ ഉള്ള ആളുകളിൽ ഒരു ദിവസം ഒന്നര ഔൻസ് ബദാം കഴിച്ചവരിൽ വയറിലെ കൊഴുപ്പും അരക്കെട്ടിന്റെ ചുറ്റളവ് കുറഞ്ഞിട്ടുണ്ട് എന്നാണ്. ഇതുകൂടാതെ ഹൃദയത്തിന്റെ ആരോഗ്യത്തിന് വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. എച്ച് ഡി എൽ കൊളസ്ട്രോൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അതുപോലെതന്നെ മോശം കൊളസ്ട്രോൾ ആയ എൽഡിഎൽ ആണ് അളവ് കുറയ്ക്കാനും ഇത് സഹായിക്കുന്നുണ്ട്. ബദാം രക്തസമ്മർദ്ദം കുറയ്ക്കാനും രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഒന്നാണ്.
ഇതെല്ലാം തന്നെ ഹൃദയാരോഗ്യത്തിന് വളരെയേറെ സഹായിക്കുന്ന ഒന്നാണ്. ചർമ്മ സംരക്ഷണത്തിന് ഇത് വളരെയേറെ സഹായിക്കുന്ന ഒന്നാണ്. നല്ല കൊഴുപ്പുകൾ ചർമ്മത്തിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കാൻ സഹായിക്കുന്ന ഒന്നാണ്. എന്നാൽ പ്രായമാകുമ്പോൾ ചർമ്മത്തിന് ഉറപ്പു നൽകാൻ ബദാം സഹായിക്കുന്നുണ്ട്. കൂടാതെ മുടിയുടെ സംരക്ഷണത്തിനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. മഗ്നീഷ്യം കാൽസ്യം സിങ്ക് തുടങ്ങിയ നിരവധി ധാതുക്കൾ ബദാമിൽ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം തന്നെ സ്ത്രീകളുടെ മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. മുടി കൊഴിച്ചിൽ പോഷക കുറവ് തുടങ്ങിയ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ ബദാം സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.