എത്ര കരിപിടിച്ച് കരി വിളക്കും ഇനി നല്ല തിളക്കമുള്ള നിലവിളക്ക് ആകും… ഒരു തക്കാളി മതി…

വളരെ എളുപ്പത്തിന് വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വീട്ടിലെ ചില കാര്യങ്ങൾ വളരെ എളുപ്പത്തിൽ പരിഹരിച്ച് വളരെ എളുപ്പമുള്ളത് ആക്കാൻ ഇത് നിങ്ങളെ സഹായിക്കും. അത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് എങ്ങനെ ചെയ്യാൻ തുടങ്ങി കാര്യങ്ങളാണ്ഇവിടെ പറയുന്നത്. ഇന്ന് ഇവിടെ നിലവിളക്ക് അതുപോലെ തന്നെ തളികയും എങ്ങനെ വെളുപ്പിച്ചെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വിളക്ക് വയ്ക്കുന്ന ഭാഗം എപ്പോഴും എണ പിടിച്ച് അഴുക്ക് ആയിരിക്കുന്ന അവസ്ഥ ഉണ്ടാകാറുണ്ട്.

ഇത്ര പ്രശ്നങ്ങൾ മാറ്റിയെടുക്കുക എന്നത് വലിയ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. ഇതു വളരെ എളുപ്പത്തിൽ ക്ലീൻ ആക്കി എടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിലെ മുകൾ ഭാഗം എപ്പോഴും കരി പിടിച്ചിരിക്കുന്ന അവസ്ഥ കാണാറുണ്ട്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഒരു വീട്ടിലുള്ള ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് ചെയ്യാവുന്ന ചില കാര്യങ്ങളാണ്. ഇതിനായി ആവശ്യമുള്ളത് തക്കാളിയാണ്. പെട്ടെന്ന് കേടുവരുന്ന തക്കാളി ഇനി വെറുതെ കളയണ്ട ഈ രീതിയിൽ ചെയ്താൽ വിളക്ക് വൃത്തിയാക്കി എടുക്കാൻ സാധിക്കുന്നതാണ്. വളരെ സിമ്പിൾ ആയി ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവ.

തക്കാളി ചെറുതായി അരിഞ്ഞെടുക്കുകയാണ് വേണ്ടത്. തക്കാളി ചെറുതായി അരിഞ്ഞെടുത്ത ശേഷം ഇത് മിക്സിയിലിട്ട് അടിച്ചെടുക്കുകയാണ് വേണ്ടത്. ഇതിന്റെ കൂടെ ചില ഇൻഗ്രീഡിയൻസ് കൂടി ചേർക്കേണ്ടതുണ്ട്. ചെറുതായി എല്ലാ ഭാഗവും നല്ലപോലെ അരിഞ്ഞെടുക്കുക. പിന്നീട് ചെറിയ ഒരു ജാറ് എടുത്ത ശേഷം അതിലേക്ക് തക്കാളി ഇട്ടുകൊടുക്കുക. തക്കാളി ഇട്ടുകൊടുത്ത ശേഷം പിന്നീട് ചേർത്തു കൊടുക്കേണ്ടത് ഒരു ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ ആണ്. ബേക്കിംഗ് സോഡ ചേർത്ത് കൊടുത്ത ശേഷം ഒരു ടേബിൾസ്പൂൺ വിനാഗിരിയാണ് ചേർത്ത് കൊടുക്കേണ്ടത്.

ഇത് മൂന്നും കൂടി ചേർത്തു കൊടുത്താൽ നല്ല പേസ്റ്റ് പരുവത്തിൽ തന്നെ അരച്ചെടുക്കാൻ സാധിക്കുന്നതാണ്. ഇങ്ങനെ നല്ലപോലെ അരച്ചെടുത്ത ശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. പിന്നീട് ഇത് വിളക്കിലെ എല്ലാ ഭാഗത്തും നന്നായി സ്‌പ്രെഡ്‌ ചെയ്തു കൊടുക്കുക. വിളക്കിലെ എല്ലാ ഭാഗവും നല്ല പോലെ തന്നെ അഴുക്ക് പിടിച്ച് ഇരിക്കുന്ന അവസ്ഥയാണ് കാണാൻ കഴിയുക. ആദ്യം തന്നെ ഇത് ഒരു പേപ്പർ ഉപയോഗിച്ച് തുടച്ചു കൊടുക്കുക. ഒരു പേപ്പർ ഉപയോഗിച്ച് തുടച്ചു കൊടുക്കുകയാണെങ്കിൽ. ഇങ്ങനെ ചെയ്താൽ കരി പൂർണ്ണമായി മാറി കിട്ടുന്നതാണ്. അതും ഇതുപോലെ തന്നെ തുടച്ചെടുക്കാവുന്നതാണ്. പിന്നീട് അരച്ച് വെച്ച് പേസ്റ്റ് ഉപയോഗിച്ച് നന്നായി വൃത്തിയാക്കി എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണു.

Leave a Reply

Your email address will not be published. Required fields are marked *