വീട്ടിൽ വീട്ടമ മാർക്ക് വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിത്യവും ഉപയോഗിക്കുന്ന തോർത്തു എങ്ങനെ വെളുപ്പിക്കാം. അതുപോലെതന്നെ കറപിടിച്ച തുണികൾ എങ്ങനെ വെളുപ്പിക്കാം എന്ന് താഴെ പറയുന്നുണ്ട്. ഇതിനായി ഇവിടെ ആവശ്യമുള്ള പ്രധാനമായും ആവശ്യമാണ് ബ്ലീച്ചിങ് പൗഡർ ആണ്.
കറ കളയാൻ ഏറ്റവും അധികം ഉപയോഗിക്കുന്ന ഒന്നാണ് ബീച്ചിങ് പൗഡർ. കുറച്ച് വെള്ളം ചൂടാക്കാൻ വയ്ക്കുക. നന്നായി തിളയ്ക്കേണ്ട ആവശ്യമില്ല. അത്യാവശ്യം നല്ല ചൂട് ആയ സമയത്ത് ബ്ലീച്ചിംഗ് പൗഡർ രണ്ട് സ്പൂൺ ഇട്ടുകൊടുക്കുക പിന്നീട് ഇത് ഓഫാക്കുക. നന്നായി കോൽ ഉപയോഗിച്ചു ഇളക്കി കൊടുക്കുക. അതുപോലെതന്നെ മറ്റൊരു കാര്യം ശ്രദ്ധിക്കണം. ബ്ലീച്ചിങ് പൗഡർ ചിലർക്ക് കൈ പൊള്ളും അതുകൊണ്ടുതന്നെ ഗ്ലോസ് ഉപയോഗിക്കണം.
അതിലേക്ക് എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം. തോർത്തു ഫ്ളെയിം ഓഫാക്കിയ ശേഷം നന്നായി യോജിപ്പിച്ചെടുക്കുക. പിന്നീട് ഇതിലേക്ക് തോർത്തു ഇട്ട് കൊടുത്ത് ശേഷം കോൽ ഇട്ട് നന്നായി ഇളക്കിയ ശേഷം ഇതു റസ്റ്റ് ചെയ്യാനായി വെക്കുക. ഇതിലേക്ക് ആക്കിയ ശേഷം കൈ മുക്കാൻ പ്രശ്നമുള്ളവർക്ക് ഒരു കോൽ ഉപയോഗിച്ച് ചെയ്താൽ മതി. നന്നായി എല്ലാ വശത്തും ചൂട് വെള്ളം.
അതുപോലെതന്നെ ബ്ലീച്ചിങ് പൗഡർ സംഭവം അതിലേക്ക് മിക്സ് ആക്കി വരണം. പിന്നീട് ഇത് അര മണിക്കൂർ റെസ്റ്റ് ചെയ്യാൻ വയ്ക്കുക. പറ്റുന്ന സമയത്ത് ഇത് ചെയ്തെടുക്കാവുന്നതാണ്. ശരിക്കും നല്ല രീതിയിൽ കറ പ്പിടിച്ചിട്ടുണ്ട്. പിന്നീട് അഴുക്ക് പോകാനും അതുപോലെതന്നെ മറ്റു പ്രശ്നങ്ങളെല്ലാം മാറ്റിയെടുക്കാൻ ഇത് വളരെ സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Grandmother Tips