വീട്ടിൽ വീട്ടമമാർക്ക് വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് എല്ലാവർക്കും വളരെ രൂപപ്പെടുന്ന ചില ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാ വീട്ടമ മാർക്കും പറ്റുന്ന ഒരു അബദ്ധമാണ് വാഷ് ചെയ്യുന്ന സമയത്ത് പശ മുക്കാൻ മറന്നു പോകുന്നത്. പിന്നീട് അത് യൂസ് ചെയ്യുന്ന സമയത്ത് ആയിരിക്കും ഷർട്ടിലെ പശ മുക്കിലിലോ എന്നോർക്കുന്നത്.
ഷർട്ട് ഇടുന്നതിനെ തൊട്ടുമുൻപ് ആണ് ഓർക്കുന്നത് എങ്കിൽ പോലും ഈ ഷർട്ട് പശ മുക്കിയ ഷർട് പോലെ നല്ല വടി പോലെ നിൽക്കുന്ന രീതിയിൽ ആക്കി എടുക്കാൻ സാധിക്കുന്നതാണ്. അതോടൊപ്പം തന്നെ രണ്ട് രീതിയിലും വീട്ടിലുണ്ടാക്കി എടുക്കാൻ സാധിക്കുന്ന പശകളും ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നുണ്ട്. കംഫര്ട് പോലെ തന്നെ അതിനേക്കാൾ നല്ല സ്റ്റിഫായി നിൽക്കുന്ന പശ ആണ് ഇവിടെ ഉണ്ടാക്കിയെടുക്കുന്നത്. ഇത് രണ്ട് തരത്തിലുള്ള പശ ഉണ്ടാക്കുന്നത്. അതുപോലെതന്നെ നേരത്തെ പറഞ്ഞ ടിപ്പ് കൂടി നോക്കി ചെയ്യാവുന്നതാണ്.
പശ മുക്കാൻ മറന്നുപോയ ഷർട്ട് നല്ല വടിപൊലെ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിനായി ഒരു കപ്പ് ചൂടുവെള്ളമാണ് ഇതിനൊക്കെ ആവശ്യമുള്ളത്. ഒരു കപ്പ് വെള്ളം ഒരു ബൗളിലേക്ക് ഒഴിച്ചു കൊടുക്കുക. ഇതിലേക്ക് പിന്നീട് ചേർത്തു കൊടുക്കേണ്ടത് കോൺഫ്ലാവർ ആണ്. ഒരുപാട് ഷർട്ട് സ്റ്റിഫാക്കാൻ ഉണ്ടെങ്കിൽ രണ്ട് കപ്പ് വെള്ളമെടുക്കുക അതുപോലെതന്നെ രണ്ട് ടേബിൾസ്പൂൺ കോൺഫ്ളവർ ആഡ് ചെയുക.
പിന്നീട് ഇത് നല്ല രീതിയിൽ മിക്സ് ചെയ്ത് എടുക്കുക. പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് ഊത് ആണ്. ഇത് രണ്ടുമൂന്നു തുള്ളി ഒഴിച്ചു കൊടുക്കുക. ഇത് ഒരു സ്മെല്ലിന് വേണ്ടി മാത്രം ചേർക്കുന്നതാണ്. ഇങ്ങനെ ചെയ്ത വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. വസ്ത്രങ്ങൾക്കും നല്ല സുഗന്ധവും അതുപോലെതന്നെ പശ മുക്കിയ പോലെ ഇരിക്കാൻ ഇത് വളരെയധികം സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Ansi’s Vlog