വീട്ടിൽ ചെയ്യാവുന്ന കിടിലൻ ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. പലപ്പോഴും പഴകിയ നോൺ സ്റ്റിക്ക് പാത്രങ്ങൾ അതുപോലെ തന്നെ കോട്ടിംഗ് പോയ പാത്രങ്ങൾ എല്ലാം തന്നെ മാറ്റിവയ്ക്കുകയാണ്. എന്നാൽ ഇനി ഈ പാത്രങ്ങൾ മാറ്റി വയ്ക്കേണ്ട. ഈ പാത്രങ്ങളും ഇനി ഉപയോഗിക്കാം. അതിനു സഹായത്തിന് ചില കാര്യങ്ങളാണ് ഇവിടെ നിങ്ങള്മായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവ.
ഇത് എന്താണെന്ന് നോക്കാം. ഇത് എങ്ങനെ റിയൂസ് ചെയ്യാം എന്ന് നോക്കാം. എല്ലാവരുടെ വീടുകളിലും നോൺസ്റ്റിക് പാത്രങ്ങൾ ഉണ്ട്. എന്നാൽ ഇത് വളരെ പെട്ടെന്ന് തന്നെ ചീത്തയായി പോകുന്ന അവസ്ഥയാണ് ഉള്ളത്. പിന്നീട് ഇത് ഉപയോഗിക്കാൻ കഴിയാറില്ല. നോൺ സ്റ്റിക്ക് പാത്രങ്ങളിലെ ഇളകി പോരുന്ന കോട്ടിങ്ങ് ഉപയോഗിച്ചു കഴിഞ്ഞാൽ നിരവധി ശാരീരിക പ്രശ്നങ്ങൾ ഉണ്ടാകാം. ഇനി ഇത്തരം പ്രശ്നങ്ങളിൽ നിന്ന് വളരെ എളുപ്പത്തിൽ തന്നെ മോചനം ലഭിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
എല്ലാവർക്കും ഇത് ഉപകാരപ്പെടുന്നതാണ്. ഈ പാത്രങ്ങൾ ഉണ്ടാക്കുന്നതെല്ലാം തന്നെ നല്ല അലുമിനിയം ഉപയോഗിച്ചതാണ്. ഇനി നിങ്ങളുടെ പഴയ നോൻ സ്റ്റിക്ക് പത്രം എങ്ങനെ വീണ്ടും ഉപയോഗിക്കാം എന്ന് നോക്കാം. ഇതിന് ആവശ്യമുള്ളത് വിം ജെൽ അതുപോലെതന്നെ സാൻഡ് പേപ്പർ ആണ്. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇതു കൂടാതെ ബേക്കിംഗ് സോഡ വിനാഗിരി എന്നിവയും ഇതിലേക്ക് ആവശ്യമാണ്.
ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ നോൺസ്റ്റിക് പാത്രങ്ങൾ നല്ല അലുമിനിയം പാത്രം ആക്കി മാറ്റിയെടുക്കാം. ഇത്തരത്തിലുള്ള നോൻ സ്റ്റിക്ക് പാത്രങ്ങൾ ചൂടാക്കിയെടുക്കുക. ഇതിലേക്ക് വിം ജെൽ ഒഴിച്ചുകൊടുക്കുക. പിന്നീട് സ്ക്രബർ ഉപയോഗിച്ചു നന്നായി ഉരച്ചു എടുക്കുക. വളരെ എളുപ്പ ചെയ്യാവുന്ന ഒരു വിദ്യയാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Tips Of Idukki