നിങ്ങളുടെ വിവാഹ തീയതി ഇവിടെ കമന്റ്‌ ചെയൂ … നിങ്ങളെ പറ്റി ഒരു വലിയ രഹസ്യം അറിയാം…

നിങ്ങളുടെ വിവാഹ തീയതി നിങ്ങൾക്കറിയില്ലേ. ഇനി വിവാഹ തീയതി നോക്കി നിങ്ങളുടെ ദാമ്പത്യ ജീവിതത്തെ പറ്റി അറിയാം. നിങ്ങളുടെ വിവാഹ തീയതി താഴെ കമന്റ് ചെയ്യു. ദാമ്പത്യ ജീവിതം സന്തോഷമാണ് അല്ലയോ എന്ന് അറിയാം. അതിനായി ഈ കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചു കണ്ടു നോക്കൂ. നിങ്ങളുടെ വിവാഹ തീയതി ഇവിടെ കാണിക്കുന്ന പോലെ തന്നെ കണക്കുകൂടുക. പിന്നീട് നിങ്ങളുടെ നമ്പർ ശ്രദ്ധിച്ചു നോക്കുക. അതായത് നിങ്ങളുടെ വിവാഹ തീയതി 30-04-2021 ആണെങ്കിൽ ഇങ്ങനെ കൂട്ടുക 3+0+0+4+2+0+2+1= 12 പിന്നീട് കൂട്ടി കിട്ടിയ ഉത്തരത്തെ അതായത് 12 ആണെങ്കിൽ അത് തമ്മിൽ വീണ്ടും കൂട്ടുക. 1+2=3 എന്നായിരിക്കും ഉത്തരം കിട്ടുക.

നിങ്ങൾക്ക് കൂട്ടി കിട്ടിയ ഉത്തരം ഒന്നാണെങ്കിൽ ജീവിതകാലം മുഴുവൻ പ്രണയത്തിന് പ്രാധാന്യം നൽകുന്നവർ ആയിരിക്കും എന്നാണ് പറയുന്നത്. എത്ര വഴക്ക് ഉണ്ടെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിലും അത് രണ്ടു വാക്കുകൾക്ക് അപ്പുറം നിൽക്കില്ല. ഇവരുടെ കാര്യത്തിൽ. പ്രണയവിവാഹം ആണെങ്കിലും അല്ലെങ്കിലും ജീവിതത്തിൽ പ്രണയത്തിന് മാത്രം ഒരു കുറവും ഉണ്ടാകില്ല എന്നതാണ് സത്യം. രണ്ടാണ് നിങ്ങൾക്ക് കൂട്ടി കിട്ടിയ സംഖ്യയെങ്കിൽ സ്വന്തം ഇഷ്ടത്തിന് ജീവിക്കാൻ താല്പര്യപ്പെടുന്നവർ ആയിരിക്കും.

അതുകൊണ്ട് തന്നെ മുതിർന്നവരുടെ വാക്കുകൾക്ക് വില കൊടുക്കുന്ന സ്വഭാവം ഇവർക്ക് കുറവായിരിക്കും. ഇത് കുടുംബത്തിൽ വഴക്കുകളും മറ്റും ഉണ്ടാക്കാനുള്ള സാധ്യത വർദ്ധിക്കുന്നു. മാത്രമല്ല ജീവിതത്തിൽ പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും വർദ്ധിക്കുന്നുണ്ട്. മൂന്നാണ് കൂട്ടി കിട്ടിയ സംഖ്യയെങ്കിൽ പരസ്പരം വിശ്വസ്തത ആയിരിക്കും ഇവരുടെ ജീവിതത്തിലെ ഏറ്റവും വലുത്. നല്ല കുടുംബജീവിതം ആയിരിക്കും ഇവർക്ക് ഉണ്ടാവുക. അതുകൊണ്ടുതന്നെ വിവാഹം കഴിച്ചു പോയി എന്ന് ഒരിക്കലും പശ്ചാത്തപിക്കേണ്ടി വരില്ല.

നാലാണ് കൂട്ടിയ സംഖ്യയെങ്കിൽ ഇവർ പരസ്പരം വിശ്വാസമുള്ളവർ ആയിരിക്കും. മാത്രമല്ല ഏത് കാര്യത്തിലും പങ്കാളിക്ക് താങ്ങും തണലുമായി ജീവിക്കുന്നവർ ആയിരിക്കും. ജീവിതത്തിൽ ഒരിക്കലും തോൽവി അനുഭവിക്കേണ്ടി വരില്ല. മാത്രമല്ല എത്ര വലിയ പ്രതിസന്ധികളും ഒരുമിച്ച് നിന്ന് നേരിടാൻ സാധിക്കുന്നതാണ്. അഞ്ചാണ് കൂട്ടി കിട്ടിയ സംഖ്യയെങ്കിൽ കുടുംബത്തിലാണ് പ്രാധാന്യം നൽകുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Lillys Natural Tips

Leave a Reply

Your email address will not be published. Required fields are marked *