പല്ലിലെ കറയും വായ് നാറ്റവും എല്ലാം മാറ്റിയെടുക്കാൻ ഒരു മുറി നാരങ്ങ ഉണ്ടായാൽ മതി…

പല്ലുകൾക്ക് നല്ല സൗന്ദര്യം വേണമെന്നും അതുപോലെതന്നെ നല്ല തൂവെള്ള നിറം ലഭിക്കണമെന്നും ആഗ്രഹിക്കുന്നവരാണ് ഒരുവിധം എല്ലാവരും. പല്ലുകളിലെ കറയും വായനാറ്റവും മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളും ആയി പങ്കുവെക്കുന്നത്. പല്ലിലെ കറകൾ പൂർണമായി മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില മാർഗം ഉണ്ട്. ഇത് എല്ലാ രീതിയിലും സൗന്ദര്യ സംരക്ഷണത്തിനും അതുപോലെ തന്നെ ധന്ത സംരക്ഷണത്തിനും വളരെയേറെ സഹായിക്കുന്ന ഒന്നാണ്.

സൗന്ദര്യ സംരക്ഷണം ഒരിക്കലും മുഖത്ത് മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നല്ല. ധന്ത സംരക്ഷണം ഇതിന്റെ കൂട്ടത്തിൽ തന്നെ വരുന്നതാണ്. എന്തെല്ലാമാണ് പല്ലിനെ വെളുപ്പിക്കാനുള്ള മാർഗങ്ങൾ എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇവിടെ പറയുന്ന ചില കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ പരിഹാരം കാണാൻ സാധിക്കുന്നതാണ്. ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ വീട്ടിൽ ശ്രമിക്കുമ്പോൾ സിട്രെസ് ഫ്രൂട്ട് വേണം തിരഞ്ഞെടുക്കാൻ. ഇതുവഴി പല്ലുകളിൽ ഉണ്ടാകുന്ന കറകൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

സിട്രെസ് അടങ്ങിയ പഴം അതായത് നാരങ്ങാ ഓറഞ്ച് ഇവയിലെ ഏതെങ്കിലും ഒന്ന് എടുത്താൽ മതി. നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരു ടൂത്ത്പേസ്റ്റ് അര ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ എന്നിവയാണ് ആവശ്യം ഉള്ളത്. ഇത് ഉപയോഗിച്ച് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പൂർണമായി ഇല്ലാതാക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. നാരങ്ങ പിരിഞ്ഞ ശേഷം ഇതിലെ നീര് മുഴുവൻ എടുക്കുക. അത് ഓറഞ്ച് ആണെങ്കിലും നാരങ്ങാണെങ്കിലും മുഴുവൻ നീര് പിഴിഞ്ഞെടുക്കണം.

പിന്നീട് ഒരു ബൗളിൽ ടൂത്ത് പേസ്റ്റിൽ കുറച്ചു എടുത്തശേഷം ഇതിൽ കുറച്ച് ഉമിക്കരി മിസ്സ് ചെയ്യുക. ഇതിലേക്ക് ബാക്കിങ് സോഡാ കൂടി മിസ് ചെയ്ത് എടുക്കുക. അവസാനം സിട്രസ് കൂടി മിസ്സ് ചെയ്തു ഉപയോഗിക്കാവുന്നതാണ്. പല്ലിലേക്ക് ഈ മിസ്രിതം നല്ലതുപോലെ കാട്ടിയിൽ തേച്ചു പിടിപ്പിക്കുക. 5 മിനിറ്റ് ഇത്തരത്തിൽ പല്ലിൽ ഇതു ഉണ്ടായിരിക്കേണ്ടതാണ്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : EasyHealth

Leave a Reply

Your email address will not be published. Required fields are marked *