എല്ലാവർക്കും വളരെയേറെ സഹായകരമായ കുറച്ചു ആരോഗ്യകരമായ ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഫാറ്റ് അമിത ഭാരവും മൂലം ബുദ്ധിമുട്ടുന്നവർക്ക് വളരെയേറെ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
എങ്ങനെ ഡ്രിങ്ക് ഉണ്ടാക്കാം എന്നാണ് ഇവിടെ നിങ്ങൾമായി പങ് വെക്കുന്നത്. നമ്മുടെ വീടിനും അല്ലെങ്കിൽ പരിസരപ്രദേശങ്ങളിലും കാണുന്ന ഒന്നാണ് പേരക്ക. ഒരു നാടൻ പഴമാണ് ഇത്. പേരയ്ക്ക കഴിക്കുന്നതിനേക്കാൾ കൂടുതൽ ഗുണങ്ങൾ പേര ഇലയിൽ അടങ്ങിയിട്ടുണ്ട്.
ഇന്ന് ഇവിടെ പേര യില്ല ഉപയോഗിച്ച് ഒരു ഡ്രിങ്ക് ആണ് തയ്യാറാക്കുന്നത്. ഇതിനായി 100 ഗ്രാം പേരക്ക ഇല എടുക്കുക. ഇത് നന്നായി കഴുകിയെടുക്കുക. ഇതിൽ എന്തെല്ലാം അടങ്ങിയിട്ടുണ്ട് തുടങ്ങിയ കാര്യങ്ങൾ എല്ലാവർക്കും അറിയാവുന്നതാണ്. എങ്കിലും അറിയാത്തവർക്ക് വേണ്ടിയാണ് ഇവിടെ പറയുന്നത്.
പ്രോട്ടീൻ വൈറ്റമിൻ ബി സിക്സ് വൈറ്റമിൻ സി കാൽസ്യം മഗ്നീഷ്യം ഫോസ്ഫറസ് പൊട്ടാസ്യം സോഡിയം തുടങ്ങിയ ഘടകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vijaya Media