രോഗങ്ങൾ എന്നത് ഏത് കാലത്തും നമ്മെ ബുദ്ധിമുട്ടിക്കുന്ന ഒന്നാണ്. എന്നാൽ പണ്ടുകാലത്ത് അപേക്ഷിച്ച് ഇന്നത്തെ കാലത്ത് ക്രമാതീതമായാണ് രോഗങ്ങളുടെ എണ്ണത്തിലും രോഗികളുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അവയിൽ തന്നെ ഏറ്റവും അധികം ആളുകൾ ഇന്നത്തെ സമൂഹത്തിൽ നേരിടുന്ന രോഗങ്ങളാണ് ജീവിതശൈലി രോഗങ്ങൾ. നമ്മുടെ ജീവിത രീതിയിലെ പാകപ്പിഴകളും മൂലം സംഭവിക്കുന്ന രോഗങ്ങളാണ് ഇവ.
ഷുഗർ ബ്ലഡ് പ്രഷർ കൊളസ്ട്രോൾ പിസിഒഡി തൈറോയ്ഡ് ആർത്രൈറ്റിസ് എന്നിങ്ങനെ തന്നെയാണ് ജീവിതശൈലി രോഗങ്ങൾക്ക് ആയിട്ടുള്ളത്. ഇന്നത്തെ കാലത്ത് ആളുകൾ ഏറ്റവും അധികമായി കഴിക്കുന്നത് ഫാസ്റ്റ് ഫുഡുകളും സോഫ്റ്റ് ഡ്രിങ്കുകളും മറ്റുമാണ്. ഇത്തരത്തിൽ ധാരാളം വിഷാംശങ്ങളും അന്നജങ്ങളും അടങ്ങിയിട്ടുള്ള ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുകയും അതോടൊപ്പം തന്നെ യാതൊരു തരത്തിലുള്ള വ്യായാമം ചെയ്യാതിരിക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി നമ്മുടെ ശരീരത്തിൽ കൊഴുപ്പുകൾ കൂടുകയാണ് ചെയ്യുന്നത്.
ഇത്തരത്തിൽ ശരീരത്തിലേക്ക് കയറിക്കൂടുന്ന കൊഴുപ്പുകളും മധുരങ്ങളും എല്ലാം കൊഴുപ്പായി മാറുകയും അത് നമ്മുടെ ഹൃദയത്തിന്റെ രക്തധമനികളിൽ കട്ട പിടിക്കുകയും ഹാർട്ട് ബ്ലോക്ക് എന്നിങ്ങനെയുള്ള പ്രശ്നങ്ങളും അതുപോലെ തന്നെ കരളിൽ അടഞ്ഞുകൂടി ഫാറ്റി ലിവർ പോലുള്ള അവസ്ഥകളും ഉണ്ടാക്കുന്നു. കൂടാതെ മാരകമായിട്ടുള്ള ക്യാൻസർ.
വരെ ജീവിത ശൈലിയിലെ മാറ്റങ്ങൾ വഴി ഉണ്ടാകുന്നു. ജീവിതശൈലി രോഗങ്ങളെ മറികടക്കണമെങ്കിൽ കഴിക്കുന്ന ഭക്ഷണങ്ങളിൽ മാറ്റം കൊണ്ടുവരികയും അതുപോലെ തന്നെ നല്ല വ്യായാമ ശീലം ഉറപ്പാക്കുകയും ചെയ്യേണ്ടതാണ്. അത്തരത്തിൽ ഷുഗറിനും കൊളസ്ട്രോളിനും ഒരുപോലെ കുറയ്ക്കണമെങ്കിൽ നാം ഓരോരുത്തരും ചെയ്യേണ്ട ആദ്യത്തെ കാര്യമെന്ന് പറഞ്ഞത് നാം കഴിക്കുന്ന ഭക്ഷണങ്ങളിലെ അന്നജങ്ങളെ പൂർണമായും ഒഴിവാക്കുകയാണ്. തുടർന്ന് വീഡിയോ കാണുക.