ഫാറ്റി ലിവറിനെ പെർഫക്റ്റ് ലിവർ ആക്കാം. ഇതൊന്നു കണ്ടു നോക്കൂ…| Fatty liver remedies in malayalam

Fatty liver remedies in malayalam : ഇന്ന് നമ്മുടെ ജീവനെ തന്നെ ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ് കൊഴുപ്പ്. നമ്മുടെ ശാരീരിക പ്രവർത്തകർക്ക് ആവശ്യമായ ഒരു ഘടകം തന്നെയാണ് കൊഴുപ്പ്. എന്നാൽ ഇതിന്റെ അളവിൽ ഉണ്ടാകുന്ന വർദ്ധനവ് ശരീരത്തിന് അനാവശ്യമായി തീരുന്നു. ഇത്തരത്തിൽ കൊഴുപ്പ് വർദ്ധിക്കുന്നത് മൂലം കരളിലെ അത് കെട്ടി നിൽക്കുകയും. കരൾ ചുരുങ്ങി പോവുകയും ചെയ്യുന്നു. ഇതേത്തുടർന്ന് കരളിന്റെ പ്രവർത്തനം.

പൂർണമായോ ഭാഗികമായോ തടസ്സപ്പെടുന്നു. ഈ ഒരു അവസ്ഥയാണ് ഫാറ്റി ലിവർ . ഫാറ്റി ലിവർ ഉള്ള വ്യക്തികൾ കൂടുതലായി ഇത് തിരിച്ചറിയുന്നത് മറ്റ് പല രോഗങ്ങൾക്ക് സ്കാൻ ചെയ്യുമ്പോഴാണ്. ഇത്തരത്തിൽ അൾട്രാസൗണ്ടിലൂടെ ഫാറ്റി ലിവർ ഉണ്ടെന്ന് അറിഞ്ഞാൽ തന്നെ അതിനെ ട്രീറ്റ് ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. ഇത്തരം ഫാറ്റി ലിവറിന് പ്രധാന കാരണമെന്നു പറയുന്നത് നമ്മുടെ ആഹാര രീതിയിലും ജീവിതരീതിയിലും വന്ന വലിയ വ്യത്യാസങ്ങൾ തന്നെയാണ്.

നാം കഴിക്കുന്ന ഭക്ഷ്യ പദാർത്ഥങ്ങളും അതോടൊപ്പം നല്ലൊരു വ്യായാമം ഇല്ലായ്മയും ആണ് ഇതിന്റെ പ്രധാന കാരണം. അതിനാൽ തന്നെ അൾട്രാസൗണ്ട് സ്കാനിങ്ങിലൂടെ ഇത് തിരിച്ചറിഞ്ഞ് കഴിഞ്ഞാൽ നമ്മുടെ ജീവിതരീതിയിലൂടെ ഒരു പരിധിവരെ നമുക്ക് കൺട്രോൾ ചെയ്യാൻ സാധിക്കും. ഇതിന്റെ നിലവാരം കൂടുതൽ ഉയരത്തിലാണ് എങ്കിൽ മരുന്നുകൾ കൊണ്ടും നമുക്ക് ഇത് പ്രതിരോധിക്കാം.

ഇത് സ്റ്റേജ് ഫോറിലാണ് എത്തിയതെങ്കിൽ അത് ലിവർ സിറോസിസും തുടർന്ന് ക്യാൻസറും ആവാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ ഫാറ്റിലിവർ ഉണ്ടെന്ന് കണ്ടുകഴിഞ്ഞാൽ അതിനെ എത്രയും വേഗം മറികടക്കേണ്ടതാണ്. ഇതിനായി നാം കഴിക്കുന്ന ആഹാരപദാർത്ഥങ്ങളിൽ മാറ്റം വരുത്തുകയും മദ്യം പുകവലി എന്നിവ പൂർണമായി ഒഴിവാക്കുകയും വേണം. തുടർന്ന് വീഡിയോ കാണുക. Video credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *