ഇനി പ്രായം ഒരു പ്രശ്നമാവില്ല ചെറുപ്പം എന്നും നിലനിൽക്കും..!! യുവത്വം ഇനി എന്നും…

ചെറുപ്പക്കാർക്കും കുറച്ചു പ്രായമായവർക്ക് വളരെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എന്നും നല്ല യുവത്വത്തോടെ ഇരിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാവരും. അതിനുവേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന് പലരും ചിന്തിക്കാറുണ്ട്. എന്നും യുവത്വം നിലനിർത്താൻ എല്ലാവർക്കും വളരെ ഇഷ്ടമുള്ള കാര്യമാണ്. അതുപോലെതന്നെ യുവത്വം നിലനിർത്താൻ വേണ്ടി ചെയ്യാവുന്ന ചില ചെറിയ 10 കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അസുഖങ്ങൾ ബാധിക്കാത്ത ശരീരമില്ല എന്ന് തന്നെ പറയാം. എന്നാൽ നിരന്തരമായ കരുതലോടെ കൃത്യം നിഷ്ഠമായ ജീവിതം ദിനചര്യ എന്നിവയിലൂടെ നമുക്ക് നമ്മുടെ യുവത്വം കാത്തുസൂക്ഷിക്കാൻസാധിക്കുന്നതാണ്.

ഒന്നാമതായി ഇവിടെ പറയുന്നത് ദിവസവും 10 മിനിറ്റ് എങ്കിലും നടക്കാൻ ശ്രദ്ധിക്കുക. ഇത് ശരീരത്തിൽ ഓക്സിജൻ അളവ് വർദ്ധിക്കുകയും ബ്ലഡ് സർക്കുലേഷൻ വർദ്ധിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു. രണ്ടാമതായി പറയാൻ പോകുന്നത് പ്രഭാതഭക്ഷണത്തിന് സമയം നിഷ്ട പാലിക്കുക. ഉഴുന്ന് ചേർന്ന് ദോശ ഇഡ്ഡലി ഗോതമ്പ് ചപ്പാത്തി റൊട്ടി കൂടാതെ പഴവർഗ്ഗങ്ങൾ മുട്ട പാല് പാലുൽ പനങ്ങൾ എന്നിവ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. ദിവസം മുഴുവൻ നീണ്ട് നിൽക്കുന്ന ഊർജ്ജമാണ് ബ്രേക്ക് ഫാസ്റ്റ്.

മൂന്നാമതായി ദിവസവും എട്ടു മുതൽ പത്ത് ഗ്ലാസ് വരെ വെള്ളം കുടിക്കേണ്ടതാണ്. രക്തത്തിൽ പൂരിഫിക്കേഷൻ നടത്താൻ സുഖമായ രക്തസഞ്ചാരത്തിനും ഇതു വഴിയൊരുക്കുന്നുണ്ട്. നാലാമതായി പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുക എന്നതാണ്. മധുരത്തിന്റെ ഉപയോഗം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുകയും രോഗ ബാധിക്കുകയും ചെയ്യുന്നതാണ്. പഞ്ചസാരയുടെ അളവ് വളരെ കുറയ്ക്കാനായി ശ്രദ്ധിക്കുക. തവിടു കൂടിയ ധാന്യങ്ങൾ കഴിക്കാനായി ശ്രദ്ധിക്കുക.

ഇത് ഇൻസുലിൻ വർദ്ധിപ്പിക്കാൻ സാധിക്കുന്നു. അതുപോലെതന്നെ ശരീരത്തിന് ആവശ്യമായ സിങ്ക് മഗ്നീഷ്യം ലഭിക്കാൻ ബദാം കശുവണ്ടി പരിപ്പ് ധാന്യ വർഗ്ഗങ്ങൾ ഇവ ഭക്ഷണത്തിനുൾ പെടുത്താൻ ശ്രദ്ധിക്കുക. അതുപോലെതന്നെ പെട്ടെന്നുള്ള ദേഷ്യം സങ്കടം നിരാശ ആകാംക്ഷ എന്നിവയെല്ലാം മാനസിക സംഘർഷത്തിനിടയാകുന്നു. ഇത് രക്തത്തിലെ ദുഷിക്കുന്നു. മനസ്സിനിലാഗവത്തം കൊടുക്കാനും സ്വയം ശ്രമിക്കുക. അത് പോലെ തന്നെ വിളർച്ച തൈറോയ്ഡ് ആർത്തവ പ്രശ്നങ്ങൾ എന്നിവയുണ്ടെങ്കിൽ അതെല്ലാം തന്നെ പരിഹരിക്കാൻ ശ്രദ്ധിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : NiSha Home Tips.

Leave a Reply

Your email address will not be published. Required fields are marked *