തൊട്ടാൽ ചൊറിയും എന്ന് കരുതി ഇതിനെ ആരും പറിച്ചു കളയരുതേ. ഇത് തരുന്ന നേട്ടങ്ങളെ ആരും അറിയാതെ പോകരുതേ.

നമ്മുടെ വീടുകളിലും പരിസരത്തും മഴക്കാലത്ത് ഏറ്റവും അധികം കണ്ടുവരുന്ന ഒരു ശരിയാണ് തുമ്പ. ഇത് പല പേരുകളിൽ അറിയപ്പെടുന്നു. ചൊറിയൻ തുമ്പ കൊടിത്തുമ്പ എന്നിങ്ങനെ നിരവധി പേരുകളിൽ ഇത് അറിയപ്പെടുന്നു. ഇത് തൊട്ടു കഴിഞ്ഞാൽ ദേഹത്ത് അസഹ്യമായ ചൊറിച്ചിലാണ് അനുഭവപ്പെടുക. അതിനാൽ തന്നെ നാം ഇതിനെ നമ്മുടെ വീടുകളിൽ നിന്നും പരിസരത്തു നിന്നും പറിച്ചു കളയാറാണ് പതിവ്. എന്നാൽ ഈ ചെടിക്ക് ഒട്ടനവധി ഔഷധ ഗുണങ്ങളാണ് ഉള്ളത്.

പണ്ടുകാലമുതലെ ഔഷധ മരുന്നുകളിലെ ഒരു പ്രധാന ഘടകം കൂടിയാണ് ഇത്. ഈ തുമ്പ ചൂടുവെള്ളത്തിൽ ഇടുന്നത് വഴി ഇത് തൊടുമ്പോൾ ഉണ്ടാകുന്ന ചൊറിച്ചിലുകൾ പൂർണമായിത്തന്നെ ഇല്ലാതാകുന്നു. അത്തരത്തിൽ ഈ ചെടികൾ നമുക്ക് ഉപ്പേരിയായോ മറ്റും ഉപയോഗിക്കാവുന്നതാണ്. ഈ ചെടി ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന വഴി നമ്മുടെ ശരീരത്തിലേക്ക് അടിഞ്ഞുകൂടിയിട്ടുള്ള എല്ലാ വിഷാംശങ്ങളെയും പൂർണമായും നീക്കം ചെയ്യാൻ സാധിക്കും. അതിനാൽ തന്നെ ഇത് കരളിന്റെ പ്രവർത്തനത്തിന്.

ഏറ്റവും മികച്ചതാണ്. അതുപോലെതന്നെ ഇന്ന് ഒട്ടുമിക്ക സ്ത്രീകളാണ് ആർത്തവ സംബന്ധമായിട്ടുള്ള വേദനകൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരം വേദനകൾക്കുള്ള ഒരു ഉത്തമ പരിഹാരമാർഗം കൂടിയാണ് ഈ ചെടി. ഔഷധഗുണമുള്ള ഇലക്കറി ആയതിനാൽ തന്നെ ഇത് ദഹനസംബന്ധം ആയിട്ടുള്ള എല്ലാ പ്രശ്നങ്ങളെ മറികടക്കുന്നതിന് സഹായകരമാണ്.

അതോടൊപ്പം രക്തത്തെ ശുദ്ധീകരിക്കുന്നതിനും രക്തത്തിലെ കൊഴുപ്പിനെ നീക്കം ചെയ്യുന്നതിനും ഇത് ഫലപ്രദമായ ഒന്നാണ്. ശരീരത്തിലെ കൊഴുപ്പിനെയും പഞ്ചസാരയും നീക്കം ചെയ്യുന്നതിനാൽ തന്നെ അമിതമാനമുള്ളവർക്ക് സ്ഥിരമായി ഉപയോഗിക്കാവുന്ന ഒരു ഔഷധസസ്യം കൂടിയാണ് ഇത്. ഇത് അവരുടെ തടി കുറയ്ക്കുന്നതിനെ സഹായകരമാകുന്നു. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *