മൗത്ത് അൾസർ പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റാം… 60 സെക്കൻഡിൽ പരിഹാരം…|discuss Mouth Ulcer remedy

ശരീരത്തിൽ നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇന്ന് ഇവിടെ പറയുന്നത് വായിലുണ്ടാകുന്ന അൾസർ പ്രശ്നങ്ങൾ പുണ്ണ് എന്നിവ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന കാര്യങ്ങളാണ്. വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. പുണ്ണ് പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായകരമായ മൂന്ന് ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

അതിനു സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. അതിനുവേണ്ടി കുറച്ച് ഐസ്ക്യൂബ് കളാണ് ആവശ്യമുള്ളത്. ആമാശയത്തിൽ ഉണ്ടാവുന്ന ചൂട് കാരണം അൾസർ പൊട്ടൽ ഉണ്ടാക്കുന്നതാണ്. ഇത്തരം സാഹചര്യങ്ങളിൽ അത് ഒഴിവാക്കാൻ വേണ്ടി ഇത്തരത്തിൽ ഐസ് ക്യൂബുകൾ ആ ഭാഗത്ത് അപ്ലൈ ചെയ്യേണ്ടതാണ്. പിന്നെ ആവശ്യമുള്ളത് വെളുത്തുള്ളി ആണ്. വെളുത്തുള്ളി ഒരു ആന്റി ബാക്ടീരിയൽ പ്രോപ്പർട്ടി ആണ്.

https://youtu.be/HBUt8RP18EI

അതുകൊണ്ടുതന്നെ വായിലുണ്ടാകുന്ന പുണ്ണ് വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ ഒന്നാണ് വെളുത്തുള്ളി. ഇതിൽ അലിസിൻ എന്ന പദാർത്ഥം കൂടി അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അൾസർ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ നല്ല രീതിയിൽ സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി. നല്ല രീതിയിൽ കഴുകി അതിന്റെ തൊലി കളഞ്ഞ ശേഷം ആ ഭാഗത്ത് അപ്ലൈ ചെയ്തു കൊടുത്താൽ മതി. പിന്നെ ആവശ്യമുള്ളത് കറ്റാർവാഴ ആണ്. കറ്റാർവാഴജെൽ സഹായത്തോടെ വായിലുണ്ടാകുന്ന.

അൾസർ നീക്കംചെയ്യാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ്. കറ്റാർവാഴ നന്നായി കഴുകിയെടുത്ത ശേഷം കട്ട് ചെയ്യുക. ഇത് ഉപയോഗിച്ച് ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *