എല്ലാവർക്കും വളരെയേറെ സഹായകരമാകുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി ആരോഗ്യ ഗുണങ്ങൾ ലഭിക്കുന്ന ചില ഘടകങ്ങളെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത് എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ്. തടി കുറച്ച് നല്ല രീതിയിൽ ഷേപ്പ് ആകുന്ന ബോഡി ലഭിക്കുക എന്നത്. എന്നാൽ അതിനു വേണ്ടി ധാരാളം വ്യായാമം ചെയുക എന്നത് വളരെയധികം ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്.
കുറച്ചു തടി കുറച്ചു നല്ല ഷേപ്പിലുള്ള ബോഡി എല്ലാവരും ആഗ്രഹിക്കുന്നതാണ്. ഇതിനുവേണ്ടി പരിശ്രമിക്കാൻ മടിയുള്ളവരാണ് നമ്മളെ പലരും. വ്യായാമം ചെയ്യാനും ഭക്ഷണം നിയന്ത്രിക്കാനും എല്ലാവർക്കും സാധിക്കണമെന്നില്ല. വ്യായാമം ചെയ്യുമ്പോൾ എപ്പോഴും ലൈഫ് ടൈം ആണ്. പ്രത്യേകിച്ച് വയറിനു വേണ്ടി. വയറു കുറയ്ക്കാൻ നാം ചെയ്യുന്ന എല്ലാ വ്യായാമങ്ങളും ലൈഫ് ടൈം ചെയ്യണം എന്നതാണ് പ്രത്യേകത.
എന്നാൽ പിന്നീട് ഇത് കൃത്യമായി ഫോക്കസ് ചെയ്യാൻ കഴിഞ്ഞില്ല എങ്കിൽ വീണ്ടും പഴയ അവസ്ഥയിൽ ആകുന്നതാണ്. ഇത് കൂടാതെ ചെയ്യാൻ കഴിയുന്ന കാര്യമാണ് ഭക്ഷണത്തിൽ ചെയ്യാവുന്ന ചില കൺട്രോൾ. ഇത്തരം കാര്യങ്ങളും പലർക്കും ചെയ്യാൻ കഴിയാതെ വരാറുണ്ട്. ഭക്ഷണം എങ്ങനെ നിയന്ത്രിക്കാൻ എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ഇതിന് ആവശ്യമുള്ളത് കസ് കസ് അഥവാ ബേസിൽ സീഡ്‌സ് ആണ്.
ഇത് ഉപയോഗിച്ച് എങ്ങനെ വയർ കുറയ്ക്കാം അതുപോലെതന്നെ തടി കുറയ്ക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സർവത്തിൽ അതുപോലെതന്നെ ജ്യൂസിലും ഐസ്ക്രീമിലും ഡെക്കറേറ്റ് ചെയ്യാൻ ഉപയോഗിക്കുന്ന ഒന്നാണ് ഇത്. ഇത് ഉപയോഗിച്ചിട്ട് എങ്ങനെ തടി കുറക്കാം എന്നാണ് ഇവിടെ പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് വീട്ടിൽ ചെയ്യാവുന്ന ഒരു വിദ്യയാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കൂടുതൽ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena