വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വീട്ടിൽ ചുമരുകളിൽ മുക്കിലും മൂലയിലും കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് ചിലന്തി വല മാറാല തുടങ്ങിയ പ്രശ്നങ്ങൾ. ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം തന്നെ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്.
അതിനായി ഇവിടെ ആവശ്യമുള്ളത് സോഡാപ്പൊടിയാണ്. ഒരു സ്പ്രേ ബോട്ടിലിൽ കുറച്ച് സോഡാപ്പൊടി ഇട്ട് കൊടുക്കുക. പിന്നീട് ഇതിലേക്ക് കുറച്ച് വെള്ളം ഒഴിച്ച് കൊടുക്കാം. ചിലർക്ക് ഇതു വലിയ പേടിയാണ് ഉണ്ടാക്കുക. അതുപോലെ തന്നെ എട്ടുകാലിയും മാറാല വലിയ രീതിയിലുള്ള ശല്യമായി തോന്നിയേക്കാം. ഇത്തരത്തിൽ ചുമരിൽ കാണുന്ന പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
മാറാല ഉപയോഗിച്ച് ഇടയ്ക്കൊക്കെ ക്‌ളീൻ ചെയ്യുക. ഒരുമാസം കൂടുമ്പോഴാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഇത് കാണുന്ന സമയത്ത് തന്നെ ക്ലീൻ ചെയ്തു കഴിഞ്ഞാൽ എട്ടുകാലി വരുന്ന പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഈ രീതിയിൽ മാറാല കളയുന്ന സമയത്ത് എട്ടുകാലി അതുപോലെ തന്നെ മാറാലയുള്ള ഭാഗത്ത് സോഡാ പൊടിയുടെ വെള്ളം സ്പ്രേ ചെയ്തു കൊടുക്കുക.
ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ എട്ടുകാലിയുടെ ശല്യം മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്യാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സോഡാ പൊടി ഇല്ലെങ്കിൽ പുൽതൈലം വെള്ളത്തിൽ മിസ് ചെയ്ത ശേഷവും ഈ രീതിയിൽ ചെയ്യാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Grandmother Tips