നിങ്ങളുടെ മനസ്സിലുള്ള നമ്പർ താഴെ കമന്റ് ചെയൂ.. അൽഭുതം കാണാം…

കണക്ക് എല്ലാവരും മനസ്സിലാക്കേണ്ട ഒന്നാണ്. ഒരുപാട് മാജിക്കുകളും ജാലവിദ്യകളും കണക്കിനുള്ളിൽ ഒളിഞ്ഞിരിപ്പുണ്ട്. കൃത്യമായ കാൽക്കുലേഷൻസ് എത്തിക്കുന്ന വലിയ നേട്ടങ്ങളെ പറ്റി നാം പലപ്പോഴും കേട്ടിട്ടുണ്ടാവും. പല സിനിമകളിലും ഇത്തരത്തിലുള്ള പല കാര്യങ്ങളും കേട്ടിട്ടുണ്ടാവും. ലോകത്തിന്റെ സ്പന്ദനം തന്നെ കണക്കിലാണ്.

കണക്ക് ഉപയോഗിച്ചുള്ള ഒരു മാജിക്കാണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. ആദ്യം ചെയ്യേണ്ടത് എന്ന് പറയുന്നത് ഒരേ സംഖ്യകൾ വരുന്ന മൂന്നക്ക നമ്പറുകൾ ആണ് ഇവിടെ കാണാൻ കഴിയുക. 111, 222, 333, 444, 555, 666, 777, 888, 999 എന്നിവയാണ് അവ. ഇതിൽ ഏതെങ്കിലും ഒരു സംഖ്യ സെലക്ട് ചെയ്യുക. ഇനി നമുക്ക് രണ്ടാമത്തെ സ്റ്റെപ്പിലേക്ക് പോകാം. നിങ്ങൾ മനസ്സിൽ ഒരു സംഖ്യ വിചാരിച് കാണും.

ഒരു മൂന്നക്ക നമ്പർ ആയിരിക്കും. ഈ മൂന്നക്ക നമ്പറിന്റെ അക്കങ്ങൾ തമ്മിൽ കൂട്ടുക. ഉദാഹരണമായി നിങ്ങൾ വിചാരിച്ചത് 999 ആണെങ്കിൽ ആ ഒരു അക്കം എന്ന് പറയുന്നത്. 9+9+9=27 കിട്ടും. നിങ്ങൾ മനസ്സിൽ കരുതിയ സംഖ്യ ഇതുപോലെ കൂടുക. ഇനി നമുക്ക് അടുത്ത സ്റ്റെപ്പിലേക്ക് പോകാം.

നിങ്ങൾ വിചാരിച്ച നമ്പറിനെ നിങ്ങൾക്ക് കൂട്ടിക്കെട്ടിയ നമ്പർ കൊണ്ട് ഹരിക്കുക. അതായത്. 999/27 ഇതാണ് മൂന്നാമത്തെ സ്റ്റെപ്പ്. ഇപ്പോൾ നിങ്ങൾക്ക് എല്ലാവർക്കും കിട്ടിയ ഉത്തരം 37 ആയിരിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : RGL Home Care

Leave a Reply

Your email address will not be published. Required fields are marked *