തക്കോലത്തിന്റെ അത്ഭുത ആരോഗ്യഗുണങ്ങളെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒട്ടുമിക്ക വീടുകളിലും താക്കോലം കാണാതിരിക്കില്ല. ഇത് അറിയാത്തവരായി വളരെ കുറവായിരിക്കും. ഒരു സുഗന്ധ വ്യഞ്ജന വസ്തുവാണ് ഇത്. ഇന്ന് ഇവിടെ പറയുന്നത് ഇതിന്റെ ഗുണങ്ങളെപ്പറ്റിയാണ്. പലരും ഇത് വീട്ടിൽ ഉപയോഗിക്കുന്നുണ്ട് എങ്കിലും പലപ്പോഴും ഇതിന്റെ ഗുണങ്ങൾ അറിയണമെന്നില്ല. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന്റെ രുചിയും സുഗന്ധവും കൂട്ടാൻ ആയാണ് സുഗന്ധവ്യഞ്ജനങ്ങൾ ഉപയോഗിക്കുന്നത്.
ഇതിനായി ഗ്രാമ്പൂ കറുവപ്പട്ട എന്നിങ്ങനെയുള്ളവ ഉപയോഗിക്കാറുണ്ട്. ഇത്തരത്തിലുള്ള ഒന്നാണ് തക്കോലം. ഇത് നക്ഷത്ര പൂ പോലെ കാണുന്ന ഒന്നാണ്. ഇത് ഭക്ഷണത്തിൽ ചേർത്ത് കഴിഞ്ഞാൽ ഒരുപാട് നല്ല ആരോഗ്യ ഗുണങ്ങൾ നമുക്ക് ലഭിക്കുന്നതാണ്. ആന്റി ബാക്ടീരിയൽ പ്രോപ്പർട്ടീസ് ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. നമ്മുടെ ഭക്ഷണത്തിന് ഇത് ഉൾപ്പെടുത്തിക്കഴിഞ്ഞൽ നമ്മുടെ ശരീരത്തിന് ഹാനികരമായ ബാക്ടീരിയ നല്ല രീതിയിൽ തുരത്താൻ സഹായിക്കുന്ന ഒന്നാണ്.
https://youtu.be/B77PQsLQKlA
അതുപോലെതന്നെ ചെറിയ രീതിയിൽ അസ്വസ്ഥത ഉണ്ടെങ്കിൽ ഇത് ഒരെണ്ണം വെള്ളത്തിലേക്ക് തിളപ്പിച്ച് കുടിച്ചാൽ മതി. ഇങ്ങനെ ചെയ്താൽ ചുമ്മാ ജലദോഷം ചെറിയ രീതിയിലുള്ള പനി എന്നിവ എല്ലാം തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. നമ്മുടെ ശരീരത്തിന് വളരെ നല്ലതാണ് ഇത്. എപ്പോഴും നല്ല എനർജിയുടെ ഇരിക്കാൻ സഹായിക്കുന്നുണ്ട്.
അതുകൊണ്ട് കാൻസർ പോലുള്ള എല്ലാവിധ അസുഖങ്ങളും തടയാൻ ഇത് വളരെ സഹായിക്കുന്നുണ്ട്. അതായത് ഇതിൽ പോളിഫിനോടുകളും ഫ്ലവനോയ്ടുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അസുഖങ്ങൾ വരാതെ ശരീരം നല്ല രീതിയിൽ തന്നെ കെയർ ചെയ്യാൻ സഹായിക്കുന്ന ഒന്നാണ് ഇത്. പ്രതിരോധ ശക്തി കൂട്ടാൻ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Malayali Friends