ഹൃദയം പെട്ടെന്ന് നിലക്കുന്ന ഈ അവസ്ഥയെ പറ്റി അറിയാമോ… ഇക്കാര്യം ശ്രദ്ധിക്കുകയാണെങ്കിൽ ഇനി രക്ഷ നേടാം…

പലരും കേട്ടിട്ടുള്ള ഒരു കാര്യമാണ് പെട്ടെന്ന് ഹൃദയം സ്തംഭനം വന്നു. പെട്ടെന്ന് ഹൃദയം നിലച്ചു തുടങ്ങിയ കാര്യങ്ങൾ. എന്താണ് ഇതിന് കാരണമാകുന്നത്. ഈ സന്ദർഭങ്ങളിൽ എന്താണ് ശ്രദ്ധിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഉദാസീനമായി ജീവിതശൈലി പ്രമേഹം വർദ്ധിച്ചു വരുന്ന മദ്യപാനം പുകവലി രക്തസമ്മർദ്ദം എന്നിവ കാരണം യുവാക്കൾക്കിടയിൽ പെട്ടെന്ന് ഹൃദയ സ്ഥപനത്തിന്റെ കാര്യങ്ങൾ വർദ്ധിച്ചു വരികയാണ്. പെട്ടെന്നുള്ള സ്ഥപനങ്ങൾ അഥവാ കാർഡിയാക്ക് അറെസ്റ്റ്‌ സംഭവിക്കുന്നത് ഹൃദയത്തിലെ വൈദ്യുത സിഗ്നലുകളുടെ അസാധാരണമായ അസ്വസ്ഥത മൂലമാണ്.

ഇത് വേഗത്തിലുള്ള ഹൃദയമിടിപ്പിന് കാരണമാകുന്നു. ഇത് ആസ്വസ്ഥത മൂലമാണ്. വേഗത്തിലുള്ള ക്രമരഹിതമായ ഹൃദയമിടിപ്പുകൾ കാരണം ഹൃദയം നിശ്ചലമാവുകയും ശരീരത്തിലെ മുഴുവൻ രക്തയോട്ടം തടസ്സപ്പെടുകയും ചെയ്യുന്നു. ഇത് സാധാരണയായി ഏകദേശം നാല് മുതൽ 6:00 മിനിറ്റിനുള്ളിൽ സംഭവിക്കുന്ന കാര്യമാണ്. ഈ സമയത്ത് രോഗിയുടെ അതിജീവന സാധ്യത വർദ്ധിപ്പിക്കാനായി സിപിർ നൽകേണ്ടത് പ്രധാനമാണ്.

ഇത് സംഭവിക്കാനുള്ള ഗുരുതരമായ കേടുപാടുകളിൽ നിന്ന് ശരീരത്തെ തടയുകയും ചെയ്യുന്നതാണ്. നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാർഡിയാക്ക്‌ റെസ്റ്റിന്റെ ചില ആദ്യ ലക്ഷണങ്ങൾ ഇവയാണ്. വ്യായാമം ഭാരമുയർത്തൽ ഓട്ടം തുടങ്ങിയ ആയാസരഹിതമായ ജോലികളിൽ ഏർപ്പടാതിരുന്നിട്ടും സ്ഥിരമായി നെഞ്ചുവേദന ഉണ്ടാകുന്നുണ്ടെങ്കിൽ ecg ചെയ്ത് ദീർഘമായി കാണുന്ന നിങ്ങളുടെ പ്രശ്നം കണ്ടെത്തുന്നത് വളരെ നല്ലതാണ്. ഹൃദയമിടിപ്പിലെ തുടർച്ചയായ ഏറ്റക്കുറച്ചിലുകൾ കാരണം ഒരാൾ പലപ്പോഴും അബോധ അവസ്ഥയിൽ ആകാം.

ഇത് ചികിത്സിചില എങ്കിൽ ഹൃദയ സ്ഥപനത്തിന് കാരണമാകുന്നു. ഊർജം നൽകാൻ നിങ്ങളുടെ ശ്വാസകോശവും ഹൃദയവും കൂടുതൽ കഠിനാധ്വാനം ചെയ്യുന്നതിനാൽ തീവ്രമായ ജോലികൾ ചെയ്യുമ്പോൾ ശ്വാസ തടസ്സം അനുഭവപ്പെടുന്നത് വളരെ സാധാരണമാണ്. എന്നാൽ കുറഞ്ഞ ജോലികൾ ചെയ്യുന്ന സമയത്ത് ഇത് സംഭവിക്കുകയാണ് എങ്കിൽ നിങ്ങൾക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : EasyHealth

Leave a Reply

Your email address will not be published. Required fields are marked *