കൂടുതൽ ആളുകളും ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നമാണ് ഡയബറ്റിക്സ്. പ്രായഭേദമന്യേ എല്ലാവരിൽ കാണപ്പെടുന്നത് ആയിരുന്നാലും പ്രായമായവരിൽ ഇത് കൂടുതലായി കാണുന്നു. അതിനാൽ തന്നെ ഇന്ന് ധാരാളം ആളുകളാണ് ഇതിന്റെ മെഡിസിൻ എടുക്കുന്നത്. എന്നാൽ ഈ മരുന്ന് കഴിക്കുന്നവർ മരുന്നുകളെ മാത്രം ആശ്രയിക്കാതെ ജീവിതരീതിയിലും വ്യായാമരീതിയിലും മാറ്റങ്ങൾ കൊണ്ടുവന്നാൽ മാത്രമേ.
ഇത് പൂർണമായി ഒഴിവാക്കാൻ സാധിക്കുകയുള്ളൂ എന്നത് തിരിച്ചറിയാതെ പോകുന്നു. അതിനാൽ തന്നെ മരുന്നുകൾ കൊണ്ടും പോലും ആരിലും ഒരു പ്രയോജനവും ഉണ്ടാകുന്നില്ല. എന്നാൽ ഷുഗറിന്റെ അളവ് വെറും മൂന്നു സെക്കൻഡ്കൊണ്ട് തന്നെ കുറയ്ക്കാവുന്ന ഒരു ട്രിക്ക് ഉണ്ട്. ഇത് ഒരു വ്യായാമ ശീലമാണ്. ഇത് തുടർച്ചയായി ചെയ്താൽ നമ്മളിലെ ഷുഗറുകളുടെ അളവ് ഗണ്യമായി തന്നെ കുറയ്ക്കാൻ സാധിക്കും.
ഈ വ്യായാമത്തിന് ഹൈ ഇന്റെർസിറ്റി ഇന്റർവെൽ ട്രെയിനിങ് അഥവാ എച്ച് ഐ ഐ ടി എന്ന് പറയും. ഇതോടൊപ്പം തന്നെ ഭക്ഷണക്രമത്തിൽ ചില മാറ്റങ്ങളും വരുത്തേണ്ടതാണ്.ഇത് 30 സെക്കൻഡ് നേരത്തേക്ക് ഹാർട്ട് റേറ്റ് 140 എത്തിക്കാവുന്ന തരത്തിലുള്ള വർക്ക്ഔട്ട് ആണ് . ഇത് നല്ല ഇന്റൻസിറ്റി ഉള്ള വർക്കൗട്ടാണ്. ഇതൊരു സ്കിപ്പിംഗ് ആകാം സ്പീഡിൽ ഒന്ന് ഓടുന്നത് ആകാം.
അല്ലെങ്കിൽ 20 പുഷ് അപ്പ് എന്നിങ്ങനെ ആവാം. ഇങ്ങനെയുള്ള ഏതെങ്കിലും തരത്തിലുള്ള വ്യായാമം വഴി ഹൃദയത്തിന്റെ ഇടിപ്പ് നല്ല രീതിയിൽ കൂട്ടം. ഇതിനുശേഷം നമ്മുടെ ഷുഗർ ലെവൽ നോക്കുകയാണെങ്കിൽ നല്ല രീതിയിൽ താഴ്ന്നതായി നമുക്ക് കാണാം. ഇങ്ങനെ തുടർച്ചയായി ചെയ്തുകൊണ്ടിരുന്നാൽ നമ്മുടെ ഷുഗർ ലെവലിൽ ഗണ്യമായ കുറവ് കാണാൻ സാധിക്കും. തുടർന്ന് വീഡിയോ കാണുക.