ഇന്ന് നാം ഓരോരുത്തരെയും ബാധിക്കുന്ന ഒരു അവസ്ഥയാണ് അമിതവണ്ണം. അമിതവണ്ണം എന്നത് ഒരു രോഗാവസ്ഥയല്ല മറ്റുപല രോഗങ്ങളുടെ ലക്ഷണങ്ങളാണ്. ഇവയ്ക്ക് പ്രധാനമായി കാരണം ശരീരത്തിലേക്ക് എത്തുന്ന അമിതമായ കലോറികൾ തന്നെയാണ്. ധാരാളം കലോറികൾ അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നത് വഴി ശരീരത്തിലെ കലോറി വർദ്ധിക്കുകയും അതുവരെ ശരീരഭാരം കൂടുകയും ചെയ്യുന്നു.
പ്രഷർ ഷുഗർ തൈറോയ്ഡ് പിസിഒഡി കൊളസ്ട്രോൾ ലിവർ ഫാറ്റി തുടങ്ങി ഒട്ടനവധി രോഗാവസ്ഥകളാണ് ഇതുമൂലം ഉണ്ടാകുന്നത്. ഈ രോഗാവസ്ഥകൾ എല്ലാം കുറയ്ക്കുന്നതിനും ഉണ്ടാകാതിരിക്കുന്നതിന് വേണ്ടി അമിത ഭാരം കുറയ്ക്കുക തന്നെയാണ് മാർഗ്ഗം. ഇതിനായി നാം പല രീതികൾ പിന്തുടർന്നുണ്ടെങ്കിലും അത് ശരിയായി ശരീരത്തിൽ പ്രവർത്തിക്കുന്നില്ല. ഇത്തരത്തിൽ അമിതഭാരം കുറയ്ക്കണമെങ്കിൽ കൊഴുപ്പുകൾ നിറഞ്ഞ ഭക്ഷണങ്ങൾ കുറച്ചും.
മധുരം അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കുറച്ചു മദ്യപാനം പുകവലി എന്നിവ പൂർണമായും ഇല്ലാതാക്കുകയും വേണം. അതോടൊപ്പം തന്നെ ഫൈബറുകളും പ്രോട്ടീനുകളും ശരീരത്തിലേക്ക് എത്തുകയും വേണം. ഇത്തരത്തിൽ ഫൈബറുകളും പ്രോട്ടീനുകളും ശരീരത്തിൽ എത്തിക്കൊണ്ട് തന്നെ അമിതഭാരം കുറയ്ക്കുന്നതിനുള്ള ഒരു മാർഗമാണ് ഇതിൽ പറയുന്നത്. ഇതിനായി പ്രധാനമായി ഉപയോഗിക്കുന്നത് ചിയ സീഡ്സ് ആണ്.
ചിയാ സീഡിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ഇത് നമ്മുടെ ശരീര പ്രവർത്തനങ്ങൾക്ക് വളരെ നല്ലതാണ്. ചിയാസിഡ്സും ഓട്സും ഈന്തപ്പഴവും റോബസ്റ്റ് പഴവും നട്ട്സും ചേർത്ത് അതിലേക്ക് അല്പം പാലും ഒഴിച്ച് നല്ലവണ്ണം അരച്ചെടുത്ത് കഴിക്കാവുന്നതാണ്. ഇതിൽ അടങ്ങിയിട്ടുള്ള ഓരോന്നും ധാരാളം ആന്റിഓക്സൈഡുകളും പ്രോട്ടീനുകളും നാരുകളും അടങ്ങിയിട്ടുള്ള ആയതിനാൽ നമ്മുടെ ശരീരത്തിലെ വിശപ്പ് കുറയുന്നതിനും ശരീരഭാരം കുറയുന്നതിനും സഹായിക്കുന്നു. തുടർന്ന് വീഡിയോ കാണുക. Video credit : beauty life with sabeena