തക്കാളിയും കൂടെ ഈ ചേരുവ കൂടി ചേർത്താൽ മതി മുഖത്ത് പാടുകൾ ഇനി മാറ്റിയെടുക്കാൻ…

മുഖത്തെ സൗന്ദര്യ പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. വളരെ എളുപ്പത്തിന് വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഈയൊരു ബ്യൂട്ടി ടിപ്പു നിങ്ങൾ തുടർച്ചയായി ഒരാഴ്ച അപ്ലൈ ചെയ്യാണെങ്കിൽ മുഖം നല്ല പോലെ ബ്രൈറ്റ് ആയി എടുക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ നല്ല രീതിയിൽ നിറം വയ്ക്കാനും ഇത് സഹായിക്കുന്നതാണ്. മുഖത്ത് ഉണ്ടാവുന്ന കറുപ്പ് കരിവാളിപ്പ് എല്ലാം മാറി നല്ല തിളക്കം വയ്ക്കാൻ ഇത് സഹായിക്കുന്നതാണ്.

മുഖത്ത് ഉണ്ടാകുന്ന പാടുകളും കറുത്ത കുത്തുകളും ഉണ്ടെങ്കിൽ അതെല്ലാം തന്നെ മാറ്റിയെടുക്കാൻ വളരെ സഹായിക്കുന്നുണ്ട്. അത്രയും നല്ല ടിപ്പ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇതിൽ പ്രത്യേകിച്ച് ഒന്നും ചെലവാക്കേണ്ട ആവശ്യമില്ല. എപ്പോഴും വീട്ടിലുണ്ടാകുന്ന ചില സാധനങ്ങൾ ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ഇത് എല്ലാവർക്കും വളരെ എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്. എല്ലാവർക്കും വളരെ എളുപ്പത്തിൽ നല്ല റിസൾട്ട് ലഭിക്കുന്നതാണ്. ഈയൊരു പാക്കിന് വേണ്ടി നമുക്ക് ആവശ്യമുള്ള രണ്ട് സാധനങ്ങൾ ഒന്നാമത് ഉരുളക്കിഴങ്ങ് അതുപോലെതന്നെ തക്കാളിയാണ്.

വീട്ടിലെ ചെറിയ സൈസിലുള്ളത് എടുത്താൽ മതി ഒരുപാട് വലിപ്പമുള്ളത് എടുക്കേണ്ട ആവശ്യമില്ല. അതുപോലെതന്നെ ഒരു ഉരുളക്കിഴങ്ങ് എടുക്കുക. ഒരുപാട് ഓവറായി സൈസ് ഒന്നുമില്ല. ഇത് കുറേക്കാലം വച്ചിരിക്കാൻ കഴിയില്ല. മൂന്നാല് ദിവസം കഴിയുമ്പോഴേക്കും ഇത് കേടായി പോകുന്നതാണ്. അതുകൊണ്ട് ചെറിയ ഒരു ഉരുളക്കിഴങ്ങ് എടുത്തെ തൊലി കളയാതെ കഴുകി വൃത്തിയാക്കി എടുക്കുക.

പിന്നീട് ഇത് ഒരു ഗ്രേറ്റർ ഉപയോഗിച്ച് ഗ്രേറ്റ് ചെയ്ത് എടുക്കുക. ഇത് എങ്ങനെ ഗ്രേറ്റ് ചെയ്ത് എടുക്കണമെന്ന് ഇല്ല. മിക്സിയിലിട്ട് അരച്ചെടുത്താൽ മതി. ഇതു മുഴുവൻ ആയി ഗ്രേറ്റ് ചെയ്ത് എടുക്കുക. ഉരുളക്കിഴങ്ങ് നല്ല ഒരു ബ്ലീച്ചിങ് പ്രോപ്പർട്ടീസ് ആണ് ഇതിൽ അടങ്ങിയിട്ടുള്ളത്. അതുകൊണ്ടുതന്നെ മുഖം നല്ല പോലെ നിറം വയ്ക്കാനായി വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. അതുപോലെതന്നെ പിംപിൾസ് മാർക്ക് ഇല്ലാതാക്കാൻ വേണ്ടി മുഖം നല്ല പോലെ ബ്രൈറ്റ് ആക്കി എടുക്കാനും ഗ്ലോ ആക്കാനും സഹായിക്കുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങളാണ് പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Diyoos Happy world

Leave a Reply

Your email address will not be published. Required fields are marked *