മുരിങ്ങയില ഉപയോഗിച്ച് ഇങ്ങനെ കറി ഉണ്ടാക്കി നോക്കിയിട്ടുണ്ടോ..!!

മുരിങ്ങയില ഉപയോഗിച്ച് ഒരു ഒഴിച്ച് കറി തയ്യാറാക്കി എടുക്കാം. ചോറിന്റെ കൂടെയും അതുപോലെതന്നെ ചപ്പാത്തിയുടെ കൂടെ പ്പുട്ടിന്‍റെ കൂടെയും എല്ലാം കഴിക്കാൻ കഴിയുന്ന ഒരു നാടൻ കറിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതുപോലെ മുരിങ്ങയിലയും പരിപ്പും തക്കാളിയും ചേർത്ത് ഒഴിച്ച് കറി ഉണ്ടാക്കിയിട്ടില്ലെങ്കിൽ തീർച്ചയായും പരീഷിച്ചു നോക്കണ്ട ഒന്നാണ് ഇത്.

എല്ലാവർക്കും വളരെയേറെ ഇഷ്ടപ്പെടുന്ന ഒന്നാണ് ഇത്. എങ്ങനെ തയ്യാറാക്കി എടുക്കാ എന്നാണ് ഇവിടെ പറയുന്നത്. ആദ്യം അരക്കപ്പ് തുവര പരിപ്പ് ചേർത്തു കൊടുക്കുക. പിന്നീട് ഇതിലേക്ക് മുരിങ്ങയില ചേർത്ത് കൊടുക്കുക. അതുപോലെതന്നെ ഒരു വലിയ സവാള ചേർത്തു കൊടുക്കാം. അത്യാവശ്യം വലിപ്പം ഉള്ള തക്കാളി ചേർത്ത് കൊടുക്കുക.

അതുപോലെതന്നെ ഒരു പീസ് ഇഞ്ചി രണ്ടു പച്ചമുളക് ഇത്രയും ചേർത്ത് കൊടുക്കുക. പിന്നീട് ആവശ്യമുള്ളത് പൊടികൾ ആണ്. ഇത് എങ്ങനെ തയ്യാറാക്കാം എന്ന് താഴെ പറയുന്നുണ്ട്. ആദ്യം തന്നെ പരിപ്പ് തക്കാളിയും ചേർത്തു വേവിച്ചെടുക്കുക. പരിപ്പ് വേവിച്ച് കഴിഞ്ഞാൽ തക്കാളി ചേർത്ത് കൊടുക്കാവുന്നതാണ്. അതിനുശേഷം ബാക്കിയുള്ള സാധനങ്ങൾ ചേർത്തു മിസ് ചെയ്തുകൊടുക്കാം.

ഒരു കുക്കർ എടുക്കാം. ഇതിലേക്ക് കഴുകി വൃത്തിയാക്കിയിരിക്കുന്ന പരിപ്പ് ചേർത്ത് കൊടുക്കുക. പിന്നീട് കട്ട് ചെയ്തു വച്ചിരിക്കുന്ന തക്കാളി ചേർത്ത് കൊടുക്കുക. ഇതിന്റെ കൂടെ ഉപ്പ് ചേർത്ത് കൊടുക്കുക. അതുപോലെതന്നെ കറിവേപ്പില. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : NEETHA’S TASTELAND

Leave a Reply

Your email address will not be published. Required fields are marked *