ബ്രേക്ക് ഫാസ്റ്റ് ന് എന്തുവേണം എന്ന് ചോദിക്കുമ്പോൾ ആദ്യം മനസ്സിൽ കരുതുക ഇഡലി അല്ലെങ്കിൽ ദോശ ആയിരിക്കും. എന്നാൽ പലപ്പോഴും പലർക്കും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് മാവ് പുളിക്കുന്നത്. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. വ്യത്യസ്തമായ രീതിയിൽ തയ്യാറാക്കാൻ കഴിയുന്ന ചില ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.
ഇത് ചെയ്യുകയാണെങ്കിൽ ഇഡലി മാവ് പുളിച്ചു പൊങ്ങി സോപ്പ് പോലെ പറഞ്ഞു കിട്ടുന്നതാണ്. ഇങ്ങനെ ചെയ്താൽ നല്ല സോഫ്റ്റ് ഇഡലി കിട്ടുകയും ചെയ്യും. ഇഡ്ഡലി മാത്രമല്ല ഇതുകൊണ്ടുതന്നെ ദോശയും ഉണ്ടാക്കാവുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഇഡ്ഡലി ഉണ്ടാക്കാനായി 3 കപ്പ് പച്ചരി ആണ് ആവശ്യമുള്ളത്. എത്രയാണ് പച്ചരി എടുക്കുന്നത് അതിന്റെ നേർപകുതി ഉഴുന്ന് ആവശ്യമുള്ളത്.
ഉഴുന്ന് എടുക്കുമ്പോൾ നല്ല ക്വാളിറ്റിയുള്ള ഉഴുന്ന് എടുക്കാൻ ശ്രദ്ധിക്കുക. ഇഡ്ഡലി നല്ല സോഫ്റ്റ് ആയി ലഭിക്കുന്നതാണ്. ഇത് രണ്ടും എടുത്ത ശേഷം വെള്ളമൊഴിച്ച് നോക്കാവുന്നതാണ്. ഉഴുന്ന് കൂടെ ഒരു ടീസ്പൂൺ ഉലുവ കൂടി ചേർത്ത് മിക്സ് ചെയ്യുക. ഇങ്ങനെ മൂന്നു മണിക്കൂർ വയ്ക്കുക. ഇപ്പോൾ നല്ല പോലെ കുതിർന്നു കിട്ടുന്നതാണ്. പിന്നീട് ഇത് രണ്ടും വെള്ളം വാർത്തി എടുക്കുക.
ഉഴുന്ന് ഇട്ട ഈ വെള്ളത്തിൽ വേണം ഉഴുന്ന് അരച്ചെടുക്കാൻ. നല്ല പോലെ തന്നെ രുചികരമായി അരച്ചെടുക്കണം. അരച്ചെടുത്ത മാവിലേക്ക് നല്ലെണ്ണ രണ്ട് ടീസ്പൂൺ ചേർത്ത് കൊടുക്കുക. ഇത് നല്ലപോലെ അടിച്ചെടുക്കുക. പിന്നീട് പച്ചരി അരച്ച് എടുക്കാവുന്നതാണ്. ഇതിലേക്ക് ചോറ് കൂടി ചേർത്ത് അരച്ചെടുക്കാവുന്നതാണ്. ഇത് ഉഴുന്നിന്റെ കൂടെ അരച്ച് എടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.