എലികൾ വലിയ ശല്യം ഉണ്ടാക്കുന്നുണ്ടോ. പറമ്പിലെ കൃഷികൾ നശിപ്പിക്കുന്നു ണ്ടോ. ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. എലി ശല്യം മാറ്റാനായി വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. നമ്മുടെ വീട്ടിലൊക്കെ എലി ശല്യം കൂടുതൽ ആകുന്ന സന്ദർഭങ്ങൾ ഉണ്ടാകാറുണ്ട്. പ്രത്യേകിച്ച് അടുക്കളയിൽ സ്റ്റോർ റൂമിലും.
ഈ ഒരു ശല്യം മാറാനായി എന്ത് ചെയ്യാം എന്ന് നോക്കാം. ഈ ഒരു ഇല മതി. നമ്മുടെ വീട്ടിൽ പറമ്പിൽ ചുറ്റുവട്ടത്തും സുലഭമായി ലഭിക്കുന്ന ഒന്നാണ് ഇത്. ഈ ഇല ജോയിന്റ് പെയിൻ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ ഇത് നല്ലതാണ്. എറിക്കിന്റെ ഇലയാണ് ഇത്. ഇത് നല്ല ഔഷധമാണ്. ഈ ഇലയെ എങ്ങനെ ഫലവത്തായ രീതിയിൽ ഉപയോഗിക്കാം എന്ന് നോക്കാം.
പറമ്പിൽ ഈ ചെടി വളർത്താനായി ശ്രമിക്കുക. ഇതിന്റെ മണം എലികൾക്ക് പറ്റില്ല അതുകൊണ്ടുതന്നെയാണ് ഇത് ഉപയോഗിക്കുന്നത്. പറമ്പിനു ചുറ്റും ചെടികൾ പോലെ വളർത്താം. നെല്ല് ഉള്ള വീടുകളിൽ. ഈ ഇല മുറിച്ചിട്ടാൽ മതി എലിശല്യം പിന്നെ ഉണ്ടാകില്ല. അതുപോലെ തന്നെ വീട്ടിൽ കിച്ചൻ കബോർഡ് അടിയിൽ ഇല വയ്ക്കുകയാണെങ്കിൽ.
പാട്ട് ശല്യം മാറി കിട്ടാനും സഹായിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് ചെയ്യാവുന്ന ഒന്നാണ് ഇത്. യാതൊരു തരത്തിലുള്ള പാർശ്വഫലങ്ങളുമില്ല എന്നതും ഇതിന്റെ ഗുണമാണ്. ഇനി എലിയെ തുരത്താൻ ആയി പലതരത്തിലുള്ള കെമിക്കൽ ഉപയോഗിക്കേണ്ട ആവശ്യമില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.