സസ്യജാലങ്ങൾ ഇൽ ആരോഗ്യത്തിന് ഏറെ ഗുണകരമായ നിരവധി സസ്യങ്ങൾ ഉണ്ട്. ഓരോന്നിലും ഓരോ രീതിയിലുള്ള ഗുണങ്ങളാണ് കാണാൻ കഴിയുക. ഇത്തരത്തിലുള്ള ചില ആരോഗ്യ ഗുണങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. വലിയ പാരിസ്ഥിതിക മൂല്യമുള്ള വൃക്ഷമാണ് ലക്ഷ്മി തരൂ. പാഴ് നിലങ്ങളെ ഫലപുഷ്ടി ഉള്ളതാക്കാൻ ഈ വർഷത്തിന് കഴിയുന്നതാണ്.
മണ്ണ് സംരക്ഷണവും ജല സംരക്ഷണം ഒരുപോലെ നിർവഹിക്കുന്ന ലക്ഷ്മി തരൂ ക്യാൻസർ രോഗികൾക്ക് ആശ്വാസം പകരുന്ന വാർത്തകളെ തുടർന്നാണ് ഈ വർഷത്തിന് കേരളത്തിൽ ആരാധകർ ഏറെ വന്നത്. എണ്ണ വൃക്ഷം സ്വർഗ്ഗീയ വൃക്ഷം പാരഡൈസ് ട്രീ എന്നിങ്ങനെ പല പേരുകളിൽ ഇത് അറിയപ്പെടുന്നത്.
മഹാരാഷ്ട്ര ഗുജറാത്ത് കർണാടക തമിഴ്നാട് എന്നിങ്ങനെ പലസംസ്ഥാനങ്ങളിലും ലക്ഷ്മിതരു വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. ഇതിനെ പറ്റി ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ജീവനകലയുടെ ആചാര്യനായ പണ്ഡിറ്റ് രവിശങ്കർ ആണ് ഇതിനു ലക്ഷ്മിതരു എന്ന പേര് നൽകുന്നത്. ക്യാൻസർ രോഗത്തെ ഭേദമാക്കാനും പ്രതിരോധിക്കാനും.
ലക്ഷ്മിതരു ഇനി കഴിവ് കുറച്ചുകാലങ്ങളായി വാർത്താമാധ്യമങ്ങളിൽ നിരവധി ലേഖനങ്ങൾ വന്നിട്ടുണ്ട്. മധ്യ അമേരിക്കയിലെ നിബിഢ വനങ്ങളിൽ പോലും തഴച്ചുവളരുന്ന ഒന്നാണ് ഇത്. പതിനാറോളം രോഗങ്ങൾ ഭേദമാക്കാൻ സാധിക്കുന്ന ലക്ഷ്മിതരു അത്ഭുത വൃക്ഷം എന്നാണ് അറിയപ്പെടുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.