നറുനീണ്ടി അറിയാത്ത ആരുമില്ല… ഇത് രക്തശുദ്ധിക്കും നല്ലത്… കളസസ്യമായി കരുതല്ലേ..!!| Naruneendi health benefits

നറുനീണ്ടിയെ കുറിച് അറിയാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ഇത് സ്ഥിരം കുടിക്കുന്നവരാണ് എല്ലാവരും. എന്നാൽ ഇതിന്റെ നമ്മൾ അറിയാതെ നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ഒരുപാട് സംഭവങ്ങൾ ഇത് ഉപയോഗിച്ചുകൊണ്ട് ഉണ്ടാക്കി എടുക്കാൻ സാധിക്കുന്നതാണ്. അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങൾ അറിയാതെ പോകല്ലേ. ആയുർവേദ രംഗത്ത് പ്രധാന ഔഷധങ്ങളിൽ ഒന്നാണ് നറുനീടി. ആധുനിക കാലത്ത് പലരും ഇത് മനപൂർവം മറക്കുന്നുണ്ട്.

അതുകൊണ്ടുതന്നെ ഈ ഔഷധത്തെ ഒന്ന് എല്ലാവരും അറിഞ്ഞിരിക്കേണ്ടത് നല്ലതാണ്. നറുനീണ്ടി വിലമതിക്കാൻ കഴിയാത്ത ഒരു ഔഷധസസ്യം കൂടിയാണ്. രക്തം അശുദ്ധമാകുന്നത് മൂലം പലതരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകാറുണ്ട്. മുഖക്കുരു താരൻ ചൊറിച്ചിൽ തുടങ്ങിയവ ഇതിൽ ചിലതാണ്. ഇതുപോലെ മൂത്രാശയ രോഗങ്ങൾ ശേഷി വർദ്ധിപ്പിക്കാനായി ഇത് ഉപയോഗിക്കാറുണ്ട്. ഇതിൽ ചിലത് എങ്ങനെ തയ്യാറാക്കാൻ തുടങ്ങിയ കാര്യങ്ങൾ പറയുന്നുണ്ട്. ഗർഭിണികൾക്ക് ഇതുകൊണ്ട് പല തരത്തിലുള്ള ഔഷധങ്ങൾ ഉപയോഗിക്കുന്നുണ്ട്.

മുലപ്പാൽ ശുദ്ധീകരിക്കാനും ഇത് വളരെ നല്ലതാണ്. കരളിന്റെ ആരോഗ്യത്തിന് ഇതിന്റെ മരുന്ന് നമ്മുടെ നാട്ടിൽ ഉപയോഗിക്കുന്ന ഒന്നാണ്. ശേഷി വർദ്ധിപ്പിക്കാനായി പല രീതിയിലും ഉപയോഗിക്കാം. ഇതിന്റെ വെര് അതിനായി ഉപയോഗിക്കുന്നത്. ഇത് നന്നായി കഴുകിയ ശേഷം ഉണക്കിയെടുക്കുക ഇത് പൊടിച്ചെടുക്കുക ഇത് മൂന്നു ഗ്രാം ഒരു സ്പൂൺ തേനും ചാലിച്ചു ദിവസവും ഒരു നേരം കഴിക്കുക.

41 ദിവസം ഇത് കഴിക്കുക. ഇത് കഴിച്ച് അരമണിക്കൂർ കഴിഞ്ഞ് ഒരു ഗ്ലാസ് പാൽ കുടിക്കുന്നത് വളരെ നല്ലതാണ്. അതുപോലെതന്നെ ഇത് ശരീര പുഷ്ടിക്കും വളരെ നല്ലതാണ്. ചൂട് കുരു ശരീരത്തിലുണ്ടാകുന്ന പല പ്രശ്നങ്ങളും അതുപോലെതന്നെ വയർ സംബന്ധമായി പ്രശ്നങ്ങളും മാറ്റിയെടുക്കാൻ വളരെയേറെ സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : common beebee

Leave a Reply

Your email address will not be published. Required fields are marked *