വെണ്ട കൃഷിയിൽ പത്തിരട്ടി വിളവ് ലഭിക്കാൻ ഒരു കാരണവശാലും ഇതാരും അറിയാതിരിക്കല്ലേ.

ഇന്നത്തെ കാലഘട്ടത്തിൽ നമ്മുടെ വീട്ടാവശ്യത്തിന് വേണ്ടിയുള്ള പച്ചക്കറികൾ നാം നമ്മുടെ അടുക്കളത്തോട്ടത്തിൽ തന്നെതയ്യാറാക്കി എടുക്കാറുണ്ട്. അത്തരത്തിൽ നമ്മുടെ അടുക്കള തോട്ടങ്ങളിലെ ഒരു പ്രധാന തന്നെയാണ് വെണ്ടയ്ക്ക. ഈ വെണ്ടയ്ക്ക നട്ട് ആദ്യം ഉണ്ടാകുന്ന കായയാണ് വിത്ത് ഉപയോഗിക്കരുത്. ഒട്ടുമിക്ക ആളുകളും ഈ വിത്ത് മണ്ണിൽ ഇട്ടു കൊടുത്തുകൊണ്ട് മുളപ്പിച്ചെടുക്കുകയാണ് ചെയ്യുന്നത്. എന്നാൽ ശരിയായിവിധം.

വെണ്ടക്കാത്ത ഉണ്ടാകുന്നതിനുവേണ്ടി അതിനേക്കാൾ നല്ലത് മുള വന്നതിനുശേഷം കുഴിച്ചിടുകയാണ്. ഇത്തരത്തിൽ മണ്ണിൽ വിത്ത് വിതക്കുകയാണെങ്കിൽ ഉറുമ്പ് ചാഴിയോ എല്ലാം അത് തിന്നു പോകും. അതിനാൽ തന്നെ ഈ വെണ്ടയിൽ നിന്ന് വെണ്ടയുടെ കുരു എടുത്ത് അത് രണ്ടുമൂന്നു മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുകയാണ് വേണ്ടത്. ഇത്തരത്തിൽ കുതിർക്കാൻ വയ്ക്കുമ്പോൾ.

ഏതെങ്കിലും ഒരു മുകളിൽ പൊന്തി നിൽക്കുകയാണെങ്കിൽ അത് കേടായ കുരുവായിരിക്കും. ഈ കുരു നമുക്ക് തുടക്കത്തിൽ തന്നെ എടുത്തു കളയാവുന്നതാണ്. അതിനുശേഷം ബാക്കിയുള്ള ഒരു കുതിർന്നു വരുമ്പോൾ ഒരു കോട്ടൺ തുണിയിൽ അത് ഇട്ടുകൊടുത്ത് നല്ലവണ്ണം കെട്ടിവച്ച് വെള്ളം ഒഴിച്ചു കൊടുക്കേണ്ടതാണ്. ഒന്ന് രണ്ട് ദിവസം കഴിയുമ്പോഴേക്കും.

അതിൽ നിന്ന് നല്ലവണ്ണം മുള വന്നിരിക്കും. ആ സമയത്ത് നമുക്ക് നട്ടു കൊടുക്കാവുന്നതാണ്. സാധാരണയായി ഈ വിത്ത് ഗ്രോബാഗുകളിൽ മണ്ണാക്കി അതിൽ നട്ടുപിടിപ്പിക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ നമ്മുടെ വീടുകളിൽ ഒഴിഞ്ഞു കിടക്കുന്ന കുപ്പിയുടെ പകുതിഭാഗം മുറിച്ച് അതിൽ മണ്ണ് നിറച്ച് ഇത് നടാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.