നമ്മുടെ വീട്ടിലും പരിസരപ്രദേശങ്ങളിലും കാണുന്ന ഒന്നാണ് തുളസി. പണ്ടുകാലം മുതലേ തുളസി നമ്മുടെ വീട്ടിലെ പരിസരങ്ങളിൽ കാണുന്ന ഒന്നാണ്. ഇതിന്റെ ഗുണങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. മിക്ക വീടുകളിലും ഇത് വെച്ചുപിടിപ്പിക്കുന്നത് കാണാറുണ്ട്. മതപരമായ അനുഷ്ഠാനങ്ങൾക്ക് മാത്രമല്ല പല രോഗങ്ങൾക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് ഇത്. തുളസിക്ക് കൊതുക് അകറ്റാനുള്ള ശേഷി കാണാൻ കഴിയും.
വീടിനു ചുറ്റും ധാരാളം തുളസിച്ചെടി ഉണ്ടെങ്കിൽ വീട്ടിലുണ്ടാക്കുന്ന കൊതുകുശല്യം കുറയുന്നതാണ്. വർഷകാലങ്ങളിൽ ഉണ്ടാകാറുള്ള മലേറിയ ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാനും തുളസി ഉത്തമമാണ്. തുളസിനീർ പനി കുറയ്ക്കാനുള്ള ഒരു വിശിഷ്ട ഔഷധംകൂടിയാണ്. ഇന്ന് ഇവിടെ പറയുന്നത് തുളസിച്ചെടിയെ കുറിച്ചാണ്. ഇത് നട്ടുവളർത്തുന്ന തിനെക്കുറിച്ചും അതിന്റെ പരിപാലന രീതിയെക്കുറിച്ചും.
ഔഷധഗുണങ്ങളെക്കുറിച്ച് മാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇത് എത്ര നല്ലപോലെ നോക്കിയാലും വേണ്ടവിധത്തിൽ വളരാത്തത് ആയിരിക്കും പലരുടേയും പ്രശ്നം. നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന രീതിയിൽ തുളസി നടരുത്. നേരിട്ടല്ലാതെ ലഭിക്കുന്ന സൂര്യപ്രകാശമാണ് തുളസി വളരാൻ ഏറ്റവും നല്ലത്. മാത്രമല്ല ധാരാളം വെള്ളവും തുളസി വളരാൻ അത്യാവശ്യമാണ്. വേനൽക്കാലം ആണെങ്കിൽ രണ്ടുമൂന്നു തവണയെങ്കിലും തുളസി നനയ്ക്കാൻ മറക്കരുത്.
ജലാംശം നിലനിർത്താൻ സഹായിക്കുന്ന മണ്ണാണ് തുളസിയുടെ വളർച്ചയ്ക്ക് വളരെ നല്ലത്. തുളസിയിൽ ചെറിയ പൂക്കൾ ഉണ്ടാകുന്നത് കാണാറുണ്ട്. ഇത് നേരത്തെ തന്നെ ശ്രദ്ധിച്ചില്ലെങ്കിൽ തുളസിയുടെ വളർച്ചാ നിന്നു പോകാൻ കാരണമാകാം. വളരെയേറെ രോഗങ്ങൾക്ക് പ്രതിവിധിയായി കൃഷ്ണതുളസി ഉപയോഗിക്കുന്നുണ്ട്. ജലദോഷത്തിനും പനിക്കും ചുമയ്ക്കും തുളസി കാപ്പി വളരെ നല്ലതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.