ഓരോ പഴങ്ങളിലും അതിന്റെ തായ ആരൊഗ്യ ഗുണങ്ങൾ കാണാൻ കഴിയും മുട്ടപ്പഴം ശരീരത്തിൽ ലഭിക്കുന്ന നിരവധി ആരോഗ്യ ഗുണങ്ങളെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ പല പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അധികം അറിയപ്പെടാത്ത ഒരു പഴമാണ് മുട്ടപ്പഴം. പഴത്തിന്റെ ആകൃതിയും മുട്ടയുടെ മഞ്ഞ കരിവിനോടുള്ള സാമ്യവുമാണ് ഇതിന് മുട്ടപഴം എന്ന പേര് വരാൻ കാരണമായത്.
പുഴുങ്ങിയ മുട്ടയുടെ മഞ്ഞക്കരു പോലെയാണ് ഈ പഴുത്ത പഴത്തിലെ ഉൾഭാഗം. ഇത് പൊടിയുന്ന പോലെ തന്നെ ഇതിന്റെ ഉള്ളിലെ മഞ്ഞ ഭാഗം പൊടിയുകയും ചെയ്യുന്നത് കാണാം. മരത്തിൽ തന്നെ നിന്ന് മൂപ്പേത്തി പഴത്തിലെങ്കിൽ ചവർപ്പ് അനുഭവപ്പെടുന്നതാണ്. എന്നാൽ നന്നായി പഴുക്കുകയാണ് എങ്കിൽ തൊലി മഞ്ഞ നിറം ആവുകയും വീണ്ടു കീറുകയും ചെയ്യുന്നതാണ്. പലരും ഇതിനെ പറ്റി കേട്ട് കാണും പലരും കഴിച്ചിട്ടുള്ള ഒന്നാണ് ഇത്. എന്നാൽ കേട്ടിട്ടുള്ളവരും കഴിച്ചിട്ടുള്ള വരും ഇത് അറിയാതെ പോകല്ലേ.
ഇതിന്റെ രുചി ഇഷ്ടപ്പെട്ടവർ അതിനെ പറ്റി കമന്റ് ചെയ്യുമല്ലോ. കേരളത്തിലെ എല്ലാ ഭാഗത്തും കാണപ്പെടുന്ന ഒന്നാണ് ഇത്. അപൂർവമായി മാത്രമാണ് ഇത് വിപണിയിൽ വിൽപ്പനയ്ക്ക് കാണാൻ കഴിയുക. മലേഷ്യയിലാണ് ഇത് വളരെയധികം കാണപ്പെടുന്നത്. ഇന്ത്യയിലാണെങ്കിൽ പശ്ചിമഘട്ടത്തിൽ ഇത് കൂടുതലായി കാണപ്പെടുന്നു. രണ്ട് തരത്തിലാണ് മുട്ടപ്പഴം കാണാൻ കഴിയുക. വൃത്താകൃതിയിലും ഇത് കാണാൻ കഴിയും. കൃഷി ചെയ്യുകയാണെങ്കിൽ നാല് വർഷത്തിനുള്ളിൽ തന്നെ വിളവ് ലഭിക്കുന്നതാണ്.
ജൂൺ ജൂലൈ മാസത്തിനാണ് ഇതിന്റെ സീസൺ എന്ന് പറയുന്നത്. ഒരു വരുമാനമാർഗമായി ഇത് കാണാൻ കഴിയും. ആന്റിഓക്സിഡന്റ് കലവറയാണ് മുട്ടപ്പഴം. രോഗങ്ങളെ കാൾ രോഗാവസ്ഥ മനസ്സിലാക്കി പരിഹാരം കാണാൻ കഴിയുന്ന ഒരു പഴമാണ് ഇത്. വിറ്റാമിൻ എ നിയാസിൻ കരോട്ടിൻ തുടങ്ങി നിരവധി പോഷക ഘടകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഓർമ്മശക്തി വർധിപ്പിക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. ഇതിൽ ധാരാളമായി ബീറ്റ കരോട്ടീൻ അടങ്ങിയിട്ടുണ്ട്. കാഴ്ച ശക്തി വർധിപ്പിക്കാൻ സഹായിക്കുന്ന ഒരു പഴം കൂടിയാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.