ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ നിരവധി ആഹാരപദാർത്ഥങ്ങൾ നമ്മുടെ ചുറ്റിലും കാണാൻ കഴിയും. ഓരോ സസ്യ ജാലങ്ങളിലും ഓരോ രീതിയിലുള്ള ആരോഗ്യ ഗുണങ്ങൾ ആണ് കാണാൻ കഴിയുക. ഈ മാതളത്തിന്റെ പത്ത് ആരോഗ്യഗുണങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. മാതളം എന്ന് കേട്ടാൽ മുഖം ചുളിക്കുന്നവരാണ് എല്ലാവരും. കാരണം ഇതിന്റെ തൊലി കളയാൻ വളരെ പ്രയാസം തന്നെയാണ്. ഇതിന്റെ ഒളിഞ്ഞിരിക്കുന്ന ഗുണങ്ങൾ നിരവധിയാണ്. ഹൃദയത്തെയും കരളിനെയും പുനരു ജീവിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. മദ്യത്തിന്റെ അമിത ഉപയോഗം മൂലം ഉണ്ടാകുന്ന തകരാറുകളെ പുനരുജീവിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. കരളിലെ സംരക്ഷിക്കാനും ഇത് സഹായിക്കുന്നുണ്ട്.
ധാമനികളെ സംരക്ഷിക്കാൻ ഇത് സഹായിക്കുന്നുണ്ട്. മാതളത്തിന്റെ ജ്യൂസ് കുടിക്കുമ്പോൾ കൊളസ്ട്രോൾ കുറച്ചു രക്ത ധമനികളെ സുഖമായി രക്തം വഹിക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. രക്തക്കുഴലുകളിൽ ഉണ്ടാകുന്ന ബ്ലോക്ക് നീക്കാൻ സഹായിക്കുന്നുണ്ട്. ബ്ലഡ് വെസ്സൽസ് നശിച്ചു പോകാതെ തടയാൻ ഇത് സഹായിക്കുന്നുണ്ട്. പരിണാമപരമായ രോഗങ്ങളെ പ്രതിരോധിക്കാനും ഇത് സഹായിക്കുന്നുണ്ട്. മാതളം ശരീരത്തിൽ ഉണ്ടാകുന്ന ഷുഗർ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നുണ്ട്. ഇതുമൂലം ഇൻസുലിൻ ഉൽപ്പാദിപ്പിക്കാൻ സഹായിക്കുന്നുണ്ട്. ഇതുകൊണ്ട് തന്നെ മെറ്റബോളിക് സിനഡ്രേം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളിൽ പ്രതിരോധിക്കാനും ഇത് സഹായിക്കുന്നുണ്ട്.
വയറിളക്കത്തിനെ പരിഹാരമായി ഇത് ഉപയോഗിക്കാം. മാതളത്തിന്റെ ജ്യൂസ് കുടിക്കുമ്പോൾ ഡയറിയ മൂലം ഉണ്ടാകുന്ന കഠിനമായി വേദനയും എരിച്ചിലും കുറയ്ക്കാൻ ഇത് സഹായിക്കുന്നു. റീനൽ സപ്പോർട്ട് നൽകുന്ന ഒന്നാണ് ഇത്. വൃക്കയെ ശുദ്ധീകരിക്കാൻ ഇത് സഹായിക്കുന്നത്. മാതള ജ്യൂസ് കിഡ്നിയെ ശുദ്ധീകരിക്കാൻ സഹായിക്കുന്നുണ്ട്. അഴുക്ക് പുറന്തള്ളാനും ഇത് സഹായിക്കുന്നുണ്ട്. വൈറ്റമിൻസ് മിനറൽസും ഇതിൽ ഉള്ളതുകൊണ്ട് തന്നെ ഗർഭസ്ഥ ശിശുവിന് ഭാരം കുറവ് ഇല്ലാതിരിക്കാൻ അതുപോലെതന്നെ നേരത്തെയുള്ള ജനനവും നിയന്ത്രിക്കുന്നു.
കൂടാതെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുന്നുണ്ട്. ആന്റി ഓക്സിഡന്റ്സ് ധാരാളമായി ഉള്ളതുകൊണ്ട് ചീത്ത കൊളസ്ട്രോൾ കുറച്ച് നല്ല കൊളസ്ട്രോൾ അളവ് വർദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു. പല തരത്തിലുള്ള ക്യാൻസറുകൾ ചെറുക്കാനും ഇത് സഹായിക്കുന്നു. ആന്റിഓക്സിഡന്റു കളുടെയും നാച്ചുറൽ കോമ്പൗണ്ട്സ് അളവ് കൂടുതലുള്ളതുകൊണ്ട് ക്യാൻസർ സാധ്യത നന്നായി കുറയ്ക്കാനും ഇത് സഹായിക്കുന്നുണ്ട്. ഇത് കൂടാതെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : MALAYALAM TASTY WORLD