ഈ ചെടി വീട്ടിലെ പരിസരങ്ങളിൽ കണ്ടിട്ടുണ്ടോ..!! ഈ കാര്യങ്ങൾ അറിയേണ്ടത് തന്നെ…

നമ്മുടെ വീട്ടിലും പരിസരപ്രദേശങ്ങളിലും പറമ്പുകളിലുമായി കാണപ്പെടുന്ന ഒരു ചെടിയാണ് തൊട്ടാവാടി. പെട്ടെന്ന് സങ്കടപ്പെടുന്നവരെയും നമ്മൾ തൊട്ടാവാടി എന്ന് വിളിക്കാറുണ്ട്. തൊട്ടാവാടി ഒന്നിനും കൊള്ളാത്തവരാണ് എന്നുള്ള വിചാരം പലർക്കും ഉണ്ട്. കേരളത്തിൽ സർവ്വസാധാരണമായി കാണുന്ന ഒരു ഔഷധസസ്യമാണ് തൊട്ടാവാടി. ഇത് മൂന്നു തരത്തിൽ കാണാൻ കഴിയും. ചെറു തൊട്ടാവാടി അതുപോലെ തന്നെ ആന തൊട്ടാവാടി അതുപോലെതന്നെ നീർത്തോട്ടവാടി എന്നിവയാണ് അവ.

ചെറു തൊട്ട വാടികളാണ് പറമ്പിൽ സാധാരണയായി കാണാൻ കഴിയുക. ആന തൊട്ടാവാടി മലം പ്രദേശങ്ങളിലാണ് കൂടുതലായി കാണാൻ കഴിയുന്നത്. ഔഷധത്തിന് ഉപയോഗിക്കാത്തത് ആന തൊട്ടാവാടി ആണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് തൊട്ടാവാടിയുടെ ഗുണങ്ങളെ കുറിച്ചാണ്. ഇത് പല രോഗങ്ങൾക്കും പല സ്ഥലങ്ങളിലും പല രീതിയിൽ ഉപയോഗിക്കുന്നുണ്ട്. ഉപകാരപ്രദം എന്ന് തോന്നുകയാണെങ്കിൽ ഇത് ഷെയർ ചെയ്യാവുന്നതാണ്.

ബ്രസീലിൽ നിന്ന് പോർച്ചുഗീസ് ചരക്ക് കപ്പൽ ഫസ്യങ്ങൾ കൊണ്ടുവന്ന കൂട്ടത്തിൽ അബദ്ധത്തിൽ കയറി കൂടിയതാണ് തൊട്ടാവാടി എന്നാണ് വിശ്വാസം. ഇത് പൈൽസ് വയറിളക്കം തുടങ്ങിയ പ്രശ്നങ്ങൾക്കുള്ള മരുന്നായി അതുപോലെ തന്നെ മുറിവുകൾക്കും വ്രണങ്ങൾക്കും ഉള്ള ലേപനങ്ങളായി ഉപയോഗിച്ചു വന്നിരുന്നു. പതിനാറാം നൂറ്റാണ്ടിൽ തൊട്ടാവാടി പൈൽസ് സ്ത്രീകളിലെ ജനനേരിയ രോഗങ്ങൾക്കും ചികിത്സയ്ക്ക് വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്.

ഇതിന്റെ ഔഷധഗുണങ്ങളെ പറ്റി വിദേശരാജ്യങ്ങൾ ധാരാളം പഠനങ്ങൾ നടത്തിയിട്ടുണ്ട്. ഇതിന്റെ ഇല വേര് പല രോഗങ്ങൾക്കുള്ള മരുന്നായി ഉപയോഗിക്കാം എന്ന് പറയുന്നു. ബാഹ്യ വസ്തുക്കളോടുള്ള പ്രതികരണത്തിന്റെ വേഗത്തിൽ നിന്നാണ് തൊട്ടാവാടിയിലെ ഔഷധമൂലം കണ്ടെത്തിയത് എന്നാണ് പറയപ്പെടുന്നത്. ഭാഹ്യവസ്തുക്കളുടെ ഇടപെടൽ മൂലം ഉണ്ടാകുന്ന മിക്ക അലർജികൾക്കും തൊട്ടാവാടി ഒരു ഔഷധമായി ഉപയോഗിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Easy Tips 4 U

Leave a Reply

Your email address will not be published. Required fields are marked *