കുമ്പളങ്ങ വളരെ വ്യത്യസ്തമായ രീതിയിൽ കറി വയ്ക്കുന്ന ഒരു റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ കുമ്പളങ്ങ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു കറിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. സാധാരണ കുമ്പളങ്ങ തേങ്ങ അരച്ച കറിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. പിന്നീട് കുമ്പളങ്ങ വറുത്തരച്ച കറിയാണ് ഇവിടെ പരിചയപ്പെടുന്നത്. തീയൽ അല്ലാതെ കുറച്ചു പുളി മസാലയും ചേർത്ത് തയാറാക്കാവുന്നതാണ്ഇത്. ഇതിന് ആവശ്യമായ ഇൻഗ്രീഡിയൻസ് എന്തെല്ലാമാണെന്ന് നോക്കാം.
ആദ്യം തന്നെ കുമ്പളങ്ങ കട്ട് ചെയ്ത ശേഷം. മീഡിയം വലിപ്പമുള്ള സവാള അരിഞ്ഞെടുക്കുക. അതുപോലെതന്നെ ചെറിയ ഒരു ഇഞ്ചി. നല്ല എരിവ് ഉള്ള പച്ച മുളക് ഒരെണ്ണം. പിന്നീട് മുക്കാൽ കപ്പ് തേങ്ങ എടുക്കുക. പിന്നീട് എടുത്തിരിക്കുന്നത് ഒരു ടേബിൾ സ്പൂൺ മല്ലി. ഒരു പീസ് പട്ട നാലഞ്ചു ഗ്രാമ്പൂ. ഒരു തക്കോലത്തിന്റെ പകുതി ഇത്രയുമാണ് എടുക്കേണ്ടത്. ബാക്കിയുള്ളത് ചേർക്കുമ്പോൾ പറയാം. ആദ്യം തേങ്ങയും മസാലയും വറുത്തെടുക്കുക. പിന്നീട് കുമ്പളങ്ങയും ബാക്കിയുള്ളതും കുക്ക് ചെയ്തെടുക്കാം.
ആദ്യം തന്നെ ചെറുനാരങ്ങാ വലിപ്പത്തിൽ വാളൻപുളി വെള്ളത്തിലിട്ടു വയ്ക്കുക. പിന്നീട് തേങ്ങ വറുത്തെടുക്കാം. നാളികേരം മല്ലി ഗ്രാമ്പൂ പട്ട എന്നിവ ചേർക്കുക. ഇതിലേക്ക് വെളിച്ചെണ്ണയും ചേർത്ത് നന്നായി ഇളക്കി കൊടുക്കുക. പിന്നീട് ഇത് വറുത്തെടുക്കാവുന്നതാണ്. ഇത് നിറം മാറി വരുമ്പോൾ ഇതിലേക്ക് ഒരു ടീസ്പൂൺ പെരുംജീരകം ചേർത്തു കൊടുക്കുക. ഒന്നേകാൽ ടീസ്പൂൺ മല്ലിപ്പൊടി.
ഒരു മുക്കാൽ ടീസ്പൂൺ മഞ്ഞൾ പൊടി. ഒരു ടീസ്പൂൺ കാശ്മീരി മുളകുപൊടി. പിന്നീട് ഇത് അരച്ച് മാറ്റുക. പിന്നീട് കുമ്പളം വേവിച്ചെടുക്കാം. സവാളയും ചതച്ചു വച്ചിരിക്കുന്ന ഇഞ്ചി പച്ചമുളക് എന്നിവ ചേർത്ത് വഴറ്റിയെടുക്കുക. പിന്നീട് ഇതിലേക്ക് പുളിവെള്ളം ചേർക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമായ ഉപ്പ് ചേർത്ത് കൊടുക്കുക. തിളച്ചൽ കുമ്പളങ്ങ ചേർത്ത് കൊടുക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : NEETHA’S TASTELAND