വളരെ എളുപ്പത്തിൽ ഇനി മുഖത്തുള്ള സകല പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതിന് സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മുഖത്തിനു ചർമത്തിനും നിറം വർദ്ധിപ്പിക്കാൻ എല്ലാ വഴികളും പരീക്ഷിച്ചു നോക്കുന്നവരാണ് നമ്മൾ മലയാളികൾ. എന്നാൽ പലപ്പോഴും ഇത്തരത്തിലുള്ള പരീക്ഷണങ്ങൾ എല്ലാം ദോഷകരമായി തീരുന്നതാണ് കാണാറുണ്ട്. മുഖം സൗന്ദര്യം വർദ്ധിപ്പിക്കാൻ വേണ്ടി പണം ചെലവാക്കുന്നവരും നിരവധിയാണ്. സൗന്ദര്യത്തിനു വേണ്ടി എത്ര പണം ചെലവാക്കാനും നമ്മൾ മടിക്കാറില്ല.
വളരെ എളുപ്പത്തിൽ പ്രകൃതമായി ചില മാർഗ്ഗങ്ങൾ ഉപയോഗിച്ച് മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പലപ്പോഴും പലരും മുഖം സൗന്ദര്യം വർദ്ധിപ്പിക്കാൻ വേണ്ടി പല തരത്തിലുള്ള ക്രീമുകൾ ലോഷനുകളും ഉപയോഗിക്കാറുണ്ട്. എന്നാൽ എന്തെല്ലാം ചെയ്താലും കൃത്യമായി റിസൾട്ട് ലഭിക്കണമെന്നില്ല. വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ മുഖത്തിന് പലതരത്തിലുള്ള പോസിറ്റ്റീവ് മാറ്റങ്ങൾ ഉണ്ടാവുന്നതാണ്. തൈര് ഉപയോഗിച്ചാൽ ഇത്തരത്തിലുള്ള ചില മാറ്റങ്ങൾ കാണാൻ സാധിക്കുന്നതാണ്.
മാറ്റങ്ങൾ ഏതെല്ലാം ആണെന്ന് നോക്കാം. തൈര് അരിപ്പൊടി മിക്സ് ചെയുന്നത് മുഖത്തിന് നിറവും തിളക്കവും ഉണ്ടാകുന്നതാണ്. ഒരു ടേബിൾ സ്പൂൺ തൈര് ഒരു ടീസ്പൂൺ അരിപൊടി മിസ് ചെയ്ത് മുഖത്തു തേച്ചുപിടിപ്പിക്കാവുന്നതാണ്. മുഖത്തും കഴുത്തിലും തേച് 15 മിനിറ്റിനു ശേഷം കഴുകി കളയാവുന്നതാണ്. ഇത് മുഖത്തിന് തിളക്കം നിറവും വർദ്ധിപ്പിക്കാൻ സാധിക്കുന്നതാണ്. തൈരിന്റെ കൂടെ ഉരുളൻ കിഴങ്ങ് നീരും ഗ്ലീസറിന് മിസ് ചെയ്തു തേക്കുന്നത് മുഖത്തിന് നിറം വർദ്ധിപ്പിക്കുകയും കറുത്ത പാടുകൾ വരകളും ഇല്ലാതാക്കുകയും ചെയ്യുന്നു. തൈരും തക്കാളി നീരും തേനും ആണ് മറ്റൊന്ന്.
ഇത് മൂന്നും കൂടി തുല്യ അളവിൽ എടുത്ത് മുഖത്തെ തേച്ചു പിടിപ്പിച്ചാൽ മുഖത്തെ അത്ഭുതം നാലുദിവസം കൊണ്ട് കാണാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ നല്ല റിസൾട്ട് ലഭിക്കുന്നതാണ്. അതുപോലെതന്നെ തൈര് കറ്റാർവാഴയും ഒലിവോയിലും മിസ്സ് ചെയ്തു മുഖത്തെ തേച്ചുപിടിപ്പിക്കാവുന്നതാണ്. ഇത് തേച്ചു കഴിഞ്ഞാൽ 15 മിനിറ്റ് കഴിഞ്ഞ് ഡ്രൈ ആകും. ഈ സമയം കഴുകി കളയാവുന്നതാണ്. അതുപോലെ തന്നെ തൈര് നാരങ്ങാനീരും ഓട്സും മിസ് ചെയ്തു തേച് പിടിപ്പിക്കുന്നത് വളരെ നല്ലതാണ്. ഇത് ചർമ്മത്തിന് തിളക്കം നെല്കുന്നു അതോടൊപ്പം തന്നെ ചർമ്മത്തിന് മൃദുലയും നൽകുന്ന ഒന്നാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Kerala