ഈ ഒരു അത്ഭുത ഫലo മതി രോഗപ്രതിരോധശേഷി വർദ്ധിപ്പിച്ച് എല്ലാ രോഗങ്ങളിൽ നിന്ന് മുക്തി നേടാൻ.

നാമെല്ലാവരും ധാരാളം ഫലവർഗങ്ങൾ കഴിക്കുന്നവരാണ്. ഇവ കഴിക്കുന്നത് നമ്മുടെ ശരീരത്തിന് ഏറ്റവും അത്യുത്തമമാണ്.ഇവയിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ഫ്രൂട്ട് ആണ് പേരയ്ക്ക. പേരയ്ക്കയെ വേണമെങ്കിൽ ഒരു അത്ഭുതഫലമെന്ന് നമുക്ക് വിളിക്കാം. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഇതൊന്നു മാത്രം മതി .മുഖക്കുരു മുതൽ ക്യാൻസർ വരെയുള്ള രോഗങ്ങളെ പിടിച്ചുനിർത്താൻ ശേഷിയുള്ള ഒരു ഫ്രൂട്ട് ആണ് ഇത്.

ധാരാളം ആന്റിഓക്സൈഡുകൾ അടങ്ങിയ ഒന്നാണ് പേരയ്ക്ക. ഇതിന് വേണമെങ്കിൽ വിറ്റാമിൻ സിയുടെ കലവറ എന്ന് വിളിക്കാം. പേരക്കയും അതുപോലെതന്നെ പേരക്കയുടെ ഇലകളും ധാരാളം ഔഷധഗുണങ്ങൾ ഉള്ളവയാണ്. പേരയുടെ ഇലകളിൽ ആന്റിക്ക് സെപ്റ്റിക് ആയ കാര്യങ്ങൾ അടങ്ങിയതിനാൽ മുറിവുകൾ ഉണങ്ങാൻ വളരെ നല്ലതാണ്. പേരയുടെ ഇല വെള്ളം തിളപ്പിച്ച് കുടിക്കുകയോ ചായ ഉണ്ടാക്കി കുടിക്കുന്നത് വഴി ഷുഗർ കൊളസ്ട്രോൾ ബി.പി.

തുടങ്ങി ക്യാൻസർ വരെ പിടിച്ചു നിർത്താൻ ഇത് മാത്രം മതി.ദിവസവും പേരയ്ക്ക കഴിക്കുന്നത് വഴി വൈറ്റമിൻ സി ധാരാളം ഉത്പാദിപ്പിക്കപ്പെടുകയും അത് നമ്മുടെ സ്കിന്നിനും കോശങ്ങളുടെ സംരക്ഷണത്തിനും പുതിയ കോശങ്ങളുടെ വളർച്ചയ്ക്കും സഹായകരമാണ്. ആർത്തവ സംബന്ധമായ എല്ലാത്തരത്തിലുള്ള വേദനകളും കുറയ്ക്കുന്നത് ഇത് ദിവസവും കഴിക്കുന്നത് നല്ലതാണ്. പേരക്കയും പേരക്കയുടെ ഇലയും ഡെയിലി കഴിക്കുന്ന വഴി ഡയബറ്റിക് കുറയ്ക്കാൻ സാധിക്കുന്നു. ഇതിൽ കുറച്ചു കലോറി മാത്രമാണ് അടങ്ങിയിരിക്കുന്നത്.

പ്രീ പ്രൈമറി സ്റ്റേജ് ആണെങ്കിൽ ഇത്തരത്തിൽ വെള്ളം കുടിക്കുന്നത് വഴി ഡയബറ്റി കുറയ്ക്കാൻ സാധിക്കുന്നു. ഇതിൽ ധാരാളം വൈറ്റമിൻസ് മിനറൽസും അടങ്ങിയിരിക്കുന്നത് കൊണ്ടുതന്നെ ഇത് നമ്മുടെ ദഹനപ്രക്രിയയ്ക്ക് വളരെ യോജ്യമായ പദാർത്ഥമാണ്. പേരയുടെ തളിരില മുഖകുരുവിനെ വളരെ നല്ലതാണ്. ഇതിന്റെ പേസ്റ്റാക്കി മുഖക്കുരു ഉള്ള ഭാഗത്ത് ഇട്ടുകൊടുത്താൽ അതു വളരെ പെട്ടെന്ന് തന്നെ മാഞ്ഞുപോകുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *