ഈ ഇലയ്ക്ക് ഇത്രയും ഗുണങ്ങൾ ഉണ്ടായിരുന്നോ? കണ്ടു നോക്കൂ.

ഔഷധ സസ്യങ്ങളാൽ സമ്പുഷ്ടമാണ് നമ്മുടെ പ്രകൃതി. പ്രകൃതിയുടെ വരദാനം തന്നെയാണ് ഇത്തരത്തിലുള്ള ഔഷധസസ്യങ്ങൾ. പണ്ട് മരുന്നുകളെ കാൾ കൂടുതൽ ഔഷധസസ്യങ്ങളാണ് നാം ഓരോരോ രോഗാവസ്ഥകൾക്കായി ഉപയോഗിച്ചിരുന്നത്. ഇന്ന് ഇത്തരത്തിലുള്ള ഔഷധങ്ങൾ ഉപയോഗം വളരെ കുറവാണ്. അതുകൊണ്ടുതന്നെ ഇത്തരം ഔഷധസസ്യങ്ങളെ നാം ആരും സംരക്ഷിക്കുന്നുമില്ല. എന്നാൽ ഇന്നത്തെ ആധുനിക വൈദ്യശാസ്ത്രത്തിന് പോലും തരാൻ കഴിയാത്ത ഒട്ടനവധി ഗുണങ്ങൾ ഇത്തരം ചെടികൾ നമുക്ക് തരുന്നു.

ഇവ തിരിച്ചറിഞ്ഞാൽ തന്നെ ഇന്ന് ഉണ്ടാകുന്ന ഒട്ടനവധി രോഗങ്ങൾക്ക് പ്രകൃതിദത്തമായി തന്നെ നമുക്ക് ചികിത്സിക്കാവുന്നതാണ്. തുളസി കറ്റാർവാഴ ആടലോടകം മുയൽച്ചെവി ഗ് ന്ഥപ്പാല തുമ്പ മുക്കുറ്റി എന്നിങ്ങനെ ഒട്ടനവധി നമുക്ക് എണ്ണാൻ കഴിയുന്നതിനും അപ്പുറം ഔഷധഗുണമുള്ള സസ്യങ്ങളാണ് നമുക്ക് ചുറ്റും ഇന്നുള്ളത്. ഇവയുടെ ഗുണഗണങ്ങൾ ശരിയായ രീതിയിൽ നമുക്ക് അറിയില്ല എന്നത് ഒരു വാസ്തവം തന്നെയാണ്.

അത്തരത്തിൽ നമുക്ക് അറിവില്ലാത്തതും ഉപയോഗിക്കാത്തതുമായ ഒരു ചെടിയാണ് ചൊറിഞ്ഞിണം. ഇതിനെ ചൊറിയൻ തുമ്പ എന്നും ഞാൻ പറയാറുണ്ട്. ഈ ഇല തൊടുമ്പോൾ ശരീരത്തിൽ ചൊറിച്ചിൽ അനുഭവപ്പെടാറുണ്ട്. അതിനാൽ തന്നെ നാം ഇലയെ ശ്രദ്ധിക്കാറു പോലുമില്ല. എന്നാൽ ഇതിനെ ഒട്ടനവധി ഗുണങ്ങളാണ് ഉള്ളത് . നമുക്ക് ചിന്തിക്കാവുന്ന അപ്പുറം ഗുണങ്ങൾ ഇവയിൽ ഒളിഞ്ഞിരിപ്പുണ്ട്. ഇന്ന് പൊതുവേ കണ്ടുവരുന്ന ഒന്നാണ് യൂറിനറി ഇൻഫെക്ഷനുകൾ.

അടിക്കടിയായി യൂറിനറി ഇൻഫെക്ഷൻ ഉണ്ടാകുമ്പോൾ അവയെ മറികടക്കുന്നതിന് ഏറ്റവും നല്ലൊരു പ്രതിവിധിയാണ് ഇത്. ചൊറിഞ്ഞണം തിളപ്പിച്ച വെള്ളം കുടിക്കുന്നത് വഴി ഇത്തരം രോഗാവസ്ഥകൾ നമ്മിൽ നിന്ന് പൂർണമായി ഒഴിവാക്കാൻ സാധിക്കും. കൂടാതെ ശരീരത്തിലെ വിഷാംശങ്ങൾ നീക്കം ചെയ്യുന്നതിനും ഇത് വളരെ നല്ലതാണ്. തുടർന്ന് വീഡിയോ കാണുക. Video credit : beauty life with sabeena

Leave a Reply

Your email address will not be published. Required fields are marked *