നെല്ലിക്ക കഴിക്കാത്തവരായി ആരും കാണില്ല. ഉപ്പും കൂട്ടി നെല്ലിക്ക കഴിക്കാൻ തന്നെ എന്തൊരു രുചിയാണ് അല്ലേ. ആദ്യം കയ്‌ക്കും പിന്നെ അതാണ് നെല്ലിക്കയുടെ ആരോഗ്യഗുണങ്ങൾ. ഇന്ത്യൻ ഗൂസ്ബെറി എന്ന പേരിൽ അറിയപ്പെടുന്ന നെല്ലിക്ക ഒരു മഹാ സംഭവം തന്നെയാണ്. ദിവസവും ഒരു നെല്ലിക്ക കഴിക്കാൻ പണ ചിലവ് സമയം നഷ്ടമൊന്നും ഇല്ല. എന്നാൽ ഇതിലൂടെ ലഭിക്കുന്ന ഗുണങ്ങൾ എണ്ണിയാൽ ഒടുങ്ങുകയും ഇല്ല.
അമിതവണ്ണം കുറയ്ക്കാൻ ഏറ്റവും നല്ല മാർഗമാണ് ദിവസവും നല്ല നെല്ലിക്ക കഴിക്കുന്നത്. വൈറ്റമിൻ സി ആന്റി ഓക്സിഡന്റ് ഫൈബർ മിനറൽ കാൽസ്യം എന്നിവ കൊണ്ട് സമ്പന്നമാണ് നെല്ലിക്ക. സ്ഥിരമായി കഴിക്കുന്നത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നുണ്ട്. ഒരു നെല്ലിക്ക ദിവസവും കഴിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ എന്തെല്ലാമാണ് നമുക്ക് നോക്കാം. ആമാശയത്തിൽ ഉണ്ടാകുന്ന പ്രവർത്തനം സുഖമാക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്.
ഇതുകൂടാതെ കരൾ തലച്ചോറ് ഹൃദയം ശ്വാസകോശം എന്നിവയുടെ പ്രവർത്തനം നല്ല രീതിയിൽ ആക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. വൈറ്റമിൻ സി കൊണ്ട് സമൃദ്ധമാണ് ഇത്. നെല്ലിക്കയിൽ തേൻ ചേർത്ത് കഴിച്ചാൽ കാഴ്ചശക്തി വർധിക്കാൻ സഹായിക്കുന്നുണ്ട്. ഇതുകൂടാതെ ആർത്തവ ക്രമക്കേടുകൾക്ക് പരിഹാരമായി സ്ഥിരമായി നെല്ലിക്ക കഴിക്കുന്നത് നല്ലതാണ്. ഇതുകൂടാതെ പ്രമേഹം പ്രശ്നങ്ങൾ നിയന്ത്രിക്കാനും ഇൻസുലിൻ ഉൽപാദനം വർദ്ധിപ്പിക്കാനും നെല്ലിക്ക സ്ഥിരമായി കഴിക്കുന്നത് വളരെ സഹായകമാണ്.
നെല്ലിക്കയിൽ ഉയർന്ന അളവിലുള്ള ഫൈബർ ദഹനപ്രക്രിയ സുഖമാക്കാൻ സഹായിക്കുന്ന ഒന്നാണ്. ഇതുകൂടാതെ ഹൃദയ ധമനികളുടെ ആരോഗ്യം വർദ്ധിപ്പിച്ച് ഹൃദയാരോഗ്യം മികച്ചതാക്കാൻ നെല്ലിക്ക കഴിക്കുന്നത് വഴി സാധിക്കുന്നതാണ്. ഇതുകൂടാതെ സ്ഥിരമായി നെല്ലിക്ക കഴിച്ചാൽ ഹൃദ്രോഗങ്ങൾ വരികയുമില്ല. ഇതുകൂടാതെ നെല്ലിക്കയുള്ള ആന്റി ഓക്സിഡന്റുകൾ പ്രായാധിക്കാൻ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.