ചെറുനാരങ്ങ ഉപയോഗിച്ച് ഇനി തൊലി വെറുതെ കളയല്ലേ… ഇത് ഉപയോഗിച്ചുള്ള ഈ ഗുണങ്ങൾ അറിഞ്ഞിട്ടാണോ കളയുന്നത്

ചെറുനാരങ്ങയിൽ നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുള്ള കാര്യം എല്ലാവർക്കും അറിയാവുന്നതാണ്. അതുപോലെതന്നെ നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയതാണ് ചെറുനാരങ്ങ തോടിലും. നിരവധി ഗുണങ്ങളാണ് ഇതിൽ കാണാൻ കഴിയുക. ഇതിന്റെ അഞ്ചു ഉപയോഗങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ചൂടുകാലമാണ് നാരങ്ങ വീട്ടിൽ ഉണ്ടാകും ഉപയോഗിച്ച് ശേഷം ഇത് കളയുകയാണ് ചെയ്യുന്നത്. ഇത് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന അഞ്ചു ഗുണങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.

ഇതിൽ ആദ്യത്തെ ഗുണങ്ങൾ എന്തെല്ലാമാണ് നമുക്ക് നോക്കാം. കിച്ചൻ സിങ്കിൽ നല്ല രീതിയിൽ അഴുക്ക് ആയിട്ടുണ്ട്. സോപ്പ് ഒന്ന് ആവശ്യമില്ല ഈ നാരങ്ങാ തൊണ്ട് കൂടി കുറച്ചു ഉപ്പ് കൂടി ചേർത്ത് ഉരക്കുകയാണെങ്കിൽ ഇത് കിച്ചൺ സിങ്കിൽ കാണുന്ന അഴുക്ക് മാറ്റിയെടുക്കാനും അതുപോലെതന്നെ നല്ല തിളക്കം വരാനും. അതുപോലെതന്നെ നല്ലരീതിയിലുള്ള മണം ലഭിക്കാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. ഇങ്ങനെ ചെയ്യുന്നത് ഇതിനെല്ലാം പിന്നെ സഹായിക്കുന്നതാണ്.

സോപ്പ് ഉപയോഗിച്ച് ക്ലീൻ ചെയ്യുന്ന പോലെ തന്നെ നല്ല ക്ലീനായി ലഭിക്കുന്നതാണ്. അതുപോലെതന്നെ എന്തെങ്കിലും ഉളുമ്പൽ മണം ഉണ്ടെങ്കിൽ അത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. ഒരുപാട് ഗുണങ്ങളാണ് ഉപയോഗിച്ച് നാരങ്ങ തൊണ്ട് ഉപയോഗിച്ച് ലഭിക്കുന്നത്. അതുപോലെതന്നെ മീൻ കട്ട് ചെയ്തു കഴിഞ്ഞാൽ കിച്ചൻ സിങ്കിൽ ദുർഗന്ധം ഉണ്ടാകാറുണ്ട്. ഈ സമയം നാരങ്ങ തൊണ്ട് ഉണ്ടെങ്കിൽ അത് കട്ട് ചെയ്ത.

ശേഷം സിങ്കിൽ ഇടുകയാണെങ്കിൽ രാവിലെ എഴുന്നേറ്റ് വരുമ്പോൾ കിച്ചൻ സിങ്കിലും ഉണ്ടാകുന്ന ദുർഗന്ധം മാറ്റിയെടുക്കാനും നല്ല ഫ്രെഷ് മണം ലഭിക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. ഇത് കൂടാതെ മീൻ വറുത്തു കഴിഞ്ഞാൽ സോപ്പിട്ട് കഴുകിയാലും ഫ്രൈ പാനിൽ സ്മെല്ല് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. വെറും നാരങ്ങാ തൊണ്ട് ഉപയോഗിച്ച് നല്ല രീതിയിൽ ഉരച്ചാൽ തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. മീൻ സ്മെൽ പൂർണ്ണമായും അതിൽ നിന്ന് പോയി കിട്ടുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *