വെളുത്തുള്ളി കൊണ്ട് ഇങ്ങനെ ചെയ്തിട്ടുണ്ടോ… ഇനി തൂവെള്ള നിറമുള്ള പല്ലുകൾക്ക് ഇതുണ്ടായാൽ മതി…

നല്ല തൂവെള്ള പല്ലുകൾ വേണമെന്ന് ആരാണ് കൊതിക്കാത്തത്. നല്ല മനോഹരമായ പല്ലുകൾ ആഗ്രഹിക്കുന്നവരാണ് ഒട്ടുമിക്കവരും. ഇത്തരത്തിൽ നല്ല തൂവെള്ള പല്ലുകൾ ലഭിക്കാൻ സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് പല്ലുകളിലെ കറ കളയാനും നല്ല രീതിയിൽ തിളക്കം ലഭിക്കാനും സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതിനായി ഇവിടെ ആവശ്യമുള്ളത് വെളുത്തുള്ളിയാണ്. വെളുത്തുള്ളി ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ടിപ്പുകൾ ആണ് ഇവിടെ പങ്കുവെക്കുന്നത്.

വെളുത്തുള്ളിക്ക് ശരീരത്തിന് ആരോഗ്യത്തിന് മാത്രമല്ല. വായ്ക്കുള്ളിൽ പ്രവർത്തിച്ചു പല്ലുകളെ ആരോഗ്യത്തോടെ ഇരിക്കാനുള്ള കഴിവും അടങ്ങിയിട്ടുണ്ട്. വെളുത്തുള്ളിയുടെ പേസ്റ്റ് ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണിത്. ഇത് നല്ല ആന്റിബെറ്റെരിയൽ ഏജന്റ് ആണ്. ഇതു വായിക്കകത്ത് കീടങ്ങളെയും എല്ലാം നശിപ്പിച്ചു വായിക്ക് നല്ലൊരു റീഫ്രഷിങ് എയർ നിൽക്കുന്നതാണ്. ഇതുകൂടാതെ ഇതിലേക്ക് ചേർക്കേണ്ടത് ബേക്കിംഗ് സോഡ ആണ്. ഇത് കുറഞ്ഞ അളവിൽ ചേർത്ത് കൊടുത്താൽ മതിയാകും. പല്ലുകളിൽ ഉണ്ടാകുന്ന കറ വളരെ വേഗത്തിൽ നീക്കം ചെയ്യാനും സഹായിക്കുന്ന ഒന്നാണ് ഇത്.

പിന്നീട് ഇതിലേക്ക് ഉപ്പ് ചേർത്ത് കൊടുക്കാം. ഉപ്പ് വെളുത്തുള്ളിയുടെ ഗുണങ്ങളെപ്പോലെ തന്നെ നിരവധി ആരോഗ്യഗുണങ്ങൾ നൽക്കുന്നവയാണ്. ഉപ്പ് ഉപയോഗിച്ച് പല്ല് തേക്കുന്നത് പല്ലിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. അതോടൊപ്പം തന്നെ വായിക്കകത്ത് കാണുന്ന ചെറിയ അണുക്കൾ ബാക്ടീരിയകളെല്ലാം മാറ്റിയെടുക്കാനും വായ നല്ല ഫ്രഷ് ആയിരിക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. ഇത് നല്ല രീതിയിൽ തന്നെ മിസ്സ് ചെയ്തു എടുക്കുക. പല്ല് വെളുക്കാൻ മാത്രമല്ല.

വായനാറ്റം പ്രശ്നങ്ങൾ മാറ്റിയെടുക്കാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. ഇത് മൂന്നും കൂടി നല്ല രീതിയിൽ തന്നെ മിസ്സ് ചെയ്തു എടുക്കാവുന്നതാണ്. നമുക്കറിയാം പല കാരണങ്ങൾ കൊണ്ട് പല്ലുകളിൽ മഞ്ഞനിറം കറ എന്നിവ ഉണ്ടാക്കാറുണ്ട്. ഇന്നത്തെ ജീവിതശൈലി പുകവലി പുകയില ഉത്പന്നങ്ങളുടെ ഉപയോഗം ചായ അമിതമായി കുടിക്കുന്നത് എന്നിവയെല്ലാം തന്നെ ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകും. ഇത് മാറ്റിയെടുക്കാൻ വേണ്ടി പല കാര്യങ്ങളും നമ്മൾ ചെയ്തു നോക്കാറുണ്ട്. ഇനി ഇത്തരം പ്രശ്നങ്ങൾ വളരെ വേഗം തന്നെ മാറ്റിയെടുക്കാവുന്നതാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *