ബദാം ഇടക്കെങ്കിലും കഴിച്ചു നോക്കാത്തവർ ആരും ഉണ്ടാകില്ല. വളരെയധികം ആരോഗ്യ ഗുണങ്ങൾ ബദാമിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിന് നല്ല ആരോഗ്യം നൽകാൻഇത് സഹായിക്കുന്നുണ്ട്. എന്തെല്ലാം ഗുണങ്ങളാണ് ഇത് അടങ്ങിയിട്ടുള്ളത്. ഇത് എങ്ങനെയാണ് കഴിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ബദാം ദിവസവും കഴിക്കുമ്പോൾ അത് എങ്ങനെ കഴിക്കാം എന്ന് നോക്കാം.
പലർക്കും സംശയമുണ്ടാകും ബദാം കഴിക്കുമ്പോൾ കൊളസ്ട്രോൾ വരില്ലേ. അതുപോലെ തന്നെ ഡയബേറ്റിസ് പ്രശ്നങ്ങളുണ്ടാകില്ലേ. വണ്ണം കൂടില്ലേ തുടങ്ങിയ സംശയങ്ങൾ. അതിനുള്ള പരിഹാരമാർഗങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് വെറുതെ കഴിക്കുന്നതിനേക്കാൾ നല്ലത് രാത്രി കിടക്കുന്നതിനു മുൻപ് ഒരു പിടി എടുക്കുക. ഇത്രയും ബദാം എടുത്ത ശേഷം ഇത് ഒരു ഗ്ലാസിൽ കുതിർക്കാൻ ഇടുക. പിന്നീട് രാവിലെ എഴുന്നേറ്റ് ശേഷം തൊലി കളയരുത്.
തൊലിയിൽ ഒരുപാട് വൈറ്റമിൻസ് അടങ്ങിയിട്ടുണ്ട്. തോലോട് കൂടി തന്നെ കഴിക്കാൻ ശ്രദ്ധിക്കുക. ഇങ്ങനെ കഴിച്ചു കഴിഞ്ഞാൽ ലഭിക്കുന്ന ഗുണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ചീത്ത കൊളസ്‌ട്രോൾ മാറ്റിയെടുക്കാനും അതുപോലെ തന്നെ നല്ല കൊളസ്‌ട്രോൾ ഉണ്ടാക്കാൻ സഹായിക്കുന്നതാണ്. അതുമൂലം കൊളസ്ട്രോൾ ഹാർട്ടിൽ പ്രശ്നങ്ങൾ എല്ലാം തന്നെ മാറ്റിയെടുക്കാൻ സഹായിക്കുന്നതാണ്.
അതുപോലെതന്നെ ഡയബറ്റിസ് ഉള്ളവർക്ക് ഏറ്റവും നല്ല സാധനമാണ് ഈ ബദാം എന്ന് പറയുന്നത്. അതുപോലെതന്നെ ഇൻസുലിൻ ഉണ്ടാക്കാൻ സഹായിക്കുന്ന ഒന്നാണ് ബദാ. അതേപോലെതന്നെ നമ്മുടെ ശരീരത്തിലെ ഒരുപാട് വൈറ്റമിൻസ് മിനറൽസ് എന്നിവയുടെ കലവറ ആണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.