Healthy food habits : നാം ദിവസവും ഒട്ടനവധി ഭക്ഷണങ്ങൾ കഴിക്കുന്നവരാണ്. നമുക്ക് എണ്ണിയാൽ തീരാത്ത അത്രയും ഭക്ഷണപദാർത്ഥങ്ങൾ അതിൽ അടങ്ങിയിട്ടുണ്ടാകും. ഇവ നമ്മുടെ ശരീരത്തിന് ഹാനികരമാണോ നല്ലതാണോ എന്ന് നാം ഓരോരുത്തരും ചിന്തിക്കുന്നില്ല. നാം കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ തന്നെയാണ് നമ്മുടെ ശരീരത്തിലുള്ള രോഗങ്ങൾക്ക് കാരണമാകുന്നത്. അതുപോലെ നമ്മുടെ ശ്വസനത്തിലൂടെയും ഒത്തിരി രോഗാവസ്ഥകൾ ഉടലെടുക്കുന്നു.
അതിനാൽ തന്നെ പാരിസ്ഥിക പരമായുള്ള കാരണത്താലും കഴിക്കുന്ന ഭക്ഷണങ്ങളെ ഏറ്റക്കുറച്ചിലകൾ മൂലവും രോഗാവസ്ഥകൾ ഉടലെടുക്കുന്നു. ഇന്ന് നാം കഴിക്കുന്ന ഭക്ഷണങ്ങളിലെയും ഞാൻ ശ്വസിക്കുന്ന വായുവിലും ഉണ്ടാകുന്ന വിഷാംശങ്ങളാണ് ഇത്രയും രോഗങ്ങൾ ഉണ്ടാകുന്നതിന് കാരണമാകുന്നത്. അതിനാൽ തന്നെ പോഷകസമ്പുഷ്ടമായ ആഹാരങ്ങൾ വേണം നാം കഴിക്കേണ്ടത്. നാം കഴിക്കുന്ന ഇത്തരത്തിൽ പോഷകം കുറഞ്ഞുള്ള ആഹാരങ്ങൾ വഴി നമ്മുടെ ശരീരത്തിലേക്ക് കാർബോഹൈഡ്രേറ്റുകൾ കൂടുകയും.
ഒട്ടനവധി രോഗാവസ്ഥകൾ ഉണ്ടാകുന്നു. ഇവ നമ്മുടെ ശരീരത്തിൽ നീർക്കെട്ടുകൾ ഉണ്ടാകുന്നതിന് കാരണമാകുന്നു. ഇത്തരത്തിൽ നമ്മുടെ ശരീരത്തിൽ കഫത്തിന്റെ അളവ് കൂട്ടുന്നതിന് കാരണമാകുന്നു. ഇത് മറ്റു രോഗാവസ്ഥയിലേക്ക് നയിക്കുന്ന ഒരു ഘടകം മാത്രമാണ്. ശരീരത്തിൽ കഫം നിറയുകയാണെങ്കിൽ അവ ലെൻസിൽ വ്യാപിക്കുന്നതും അതുവഴി ന്യൂമോണിയ പോലുള്ള രോഗാവസ്ഥകൾ ഉടലെടുക്കുന്നതിനും കാരണമാകുന്നു.
അത്തരത്തിൽ ശരീരത്തിലേക്ക് ഇൻഫ്ളമേഷൻ കൊണ്ടുവരാൻ സാധ്യതയുള്ള ഭക്ഷണപദാർത്ഥങ്ങളാണ് പാലും പാലോൽപന്നങ്ങളും. ഒട്ടുമിക്ക ആളുകളും ഇത് കഴിക്കുന്നവരാണ്. എന്നാൽ ചിലർക്ക് ഇത് ശരീരത്തെ പിടിക്കണം എന്നില്ല. ഇതിനെ ലാക്ടോ ഇൻഡോളൻസ് എന്ന് പറയുന്നു. ഇത്തരം പ്രശ്നമുള്ളവരിൽ ഇത് കഴിക്കുന്നത് ഇൻഫ്ളമേഷൻ വർധിക്കുന്നതിന് കാരണമാകുന്നു. ഇത് ആസ്മ പോല രോഗാവസ്ഥകൾ ഉടലെടുക്കുന്നതിലേക്ക് വഴിതെളിക്കുന്ന ഒന്നുകൂടിയാണ്.തുടർന്ന് വീഡിയോ കാണുക. Video credit : Baiju’s Vlogs
One thought on “ഭക്ഷണത്തിൽ വരുത്തുന്ന ഇത്തരം മാറ്റങ്ങൾ നമ്മുടെ ജീവിതത്തിൽ കൊണ്ടുവരുന്ന നേട്ടങ്ങളെ കുറിച്ച് ആരും അറിയാതെ പോകരുതേ…| Healthy food habits”