Allergy and asthma care : ഇന്ന് ഏറ്റവും അധികം കൂടിക്കൊണ്ടിരിക്കുന്ന ഒരു രോഗാവസ്ഥയാണ് അലർജി. ഇത് ഏതെങ്കിലും ഒരു പദാർത്ഥം വഴിയോ അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണവശാലും ഓരോരുത്തർക്കും ഉണ്ടാകുന്നതാണ്. ഇന്ന് ഒട്ടനവധി കാര്യങ്ങളാൽ അലർജി കാണപ്പെടുന്നു. ഇവയിൽ പ്രധാനമായവയാണ് ഭക്ഷണപദാർത്ഥങ്ങൾ കാലാവസ്ഥയുള്ള വ്യതിയാനം സൂര്യപ്രകാശം പൊടിപടലങ്ങൾ മുതലായവ. ഇതിൽ ഏറ്റവും കോമൺ ആയ ആളുകളിൽ കാണുന്നതാണ് പൊടിപടലങ്ങൾ മൂലം ഉണ്ടാകുന്ന അലർജികൾ.
ഈ ഒരു അവസ്ഥ ഉണ്ടാകുന്ന വ്യക്തികളിൽ ഏതെങ്കിലും തരത്തിലുള്ള പൊടിപടലങ്ങൾ മൂലം തുമ്മുവാനോ ചീറ്റുവാനോ തുടങ്ങുന്നു. പൊടിപടലങ്ങൾ എല്ലാവരിലും തുമ്മൽ സൃഷ്ടിക്കുന്നതാണ്. എന്നാൽ ചിലവർക്ക് ഇത് അമിതമായ രീതിയിൽ തന്നെ കാണുന്നു. ഇത്തരം ഒരു അവസ്ഥയാണ് അലർജി. ചിലർക്ക് ഭക്ഷണത്തിൽ ആണെങ്കിൽ അലർജിയുള്ള ഭക്ഷണങ്ങൾ കഴിക്കുന്ന വഴിയും ചിലവർക്ക് ചൊറിച്ചിലുകൾ ശർദിൽ എന്നിവ കാണപ്പെടുന്നു.
ഇതും ഒരു തരത്തിലുള്ള അലർജികളാണ്. ചിലവർക്ക് ചെമ്മീൻ അയല പാൽ എന്നിങ്ങനെ ഓരോ പദാർത്ഥങ്ങൾ കഴിക്കുന്നത് വഴിയും അലർജി കാണപ്പെടാറുണ്ട്. ഇവർ ഇത്തരം വസ്തുക്കൾ കഴിക്കുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്. കൂടാതെ അമിതമായ സ്മെൽ അടിക്കുന്നത് വഴിയും ഇത്തരത്തിൽ അലർജി ഉണ്ടാകാറുണ്ട്. ഓരോ വ്യക്തികളിലും ഓരോ തരത്തിലുള്ള അലർജികൾ ആണ് കാണിക്കുന്നത്. അത് അവരുടെ ശരീരഘടനയെ ആശ്രയിച്ചാണ് ഇരിക്കുന്നത്.
ഇത്തരത്തിലുള്ള അലർജി മൂലം ഓരോ വ്യക്തികളും വ്യത്യസ്ത തരത്തിലുള്ള ബുദ്ധിമുട്ടുകളാണ് അനുഭവിക്കുന്നത്. ചിലവർക്ക് അവർ ചെയ്യുന്ന ജോലികളിൽ വരെ ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റാത്തതെ വരുന്നു. ചിലവർക്ക് ഇത്തരം സാഹചര്യങ്ങൾ മൂലം അവർ ആഗ്രഹിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ കഴിക്കാതെ വരുന്നു. തുടർന്ന് വീഡിയോ കാണുക. Video credit : Arogyam
One thought on “അലർജിയെ പൂർണമായി ഒഴിവാക്കാൻ ഇവ ശ്രദ്ധിച്ചാൽ മാത്രം മതി. ഇതിനെ ആരും നിസ്സാരമായി തള്ളിക്കളയരുതേ…| Allergy and asthma care”