കുറയാതെ നിൽക്കുന്ന കഫക്കെട്ടിനെ പൂർണമായി മാറ്റാൻ ഇതു മതി. ഇത് ആരും നിസാരമായി കാണരുതേ…| Kapha kettu maran

Kapha kettu maran : നാമോരോരുത്തരിലും സ്ഥിരമായി തന്നെ കാണുന്ന ഒരു രോഗാവസ്ഥയാണ് കഫക്കെട്ട് ജലദോഷം ക്ഷീണം എന്നിങ്ങനെയുള്ളവ. കുട്ടികളിലും മുതിർന്നവരിലും ഇത് പ്രായവ്യത്യാസമില്ലാതെ തന്നെ കാണുന്ന ഒന്നാണ്. ഇത്തരത്തിൽ വിട്ടുമാറാതെ തന്നെ കഫം ജലദോഷവും മറ്റു ബുദ്ധിമുട്ടുകളും ഉണ്ടാവുന്നതിനെ പലതരത്തിലുള്ള കാരണങ്ങളുണ്ട്. അത്തരത്തിൽ ഇന്നത്തെ കാലഘട്ടത്തിൽ ജലദോഷവും കഫക്കെട്ടും തുടർച്ചയായി ഉണ്ടാകുന്നതിന് ഒരു പ്രധാന കാരണമാണ് സൈനസൈറ്റിസ് എന്ന് പറയുന്നത്.

നാമോരോരുത്തരും ജീവൻ നിലനിർത്തുന്നതിന് വേണ്ടി ശ്വസിക്കുന്ന വായു പല സൈനസുകളിലൂടെ കടന്ന് ശുദ്ധീകരിക്കപ്പെട്ടിട്ടാണ് നമ്മുടെ ശരീരത്തിലേക്ക് എത്തുന്നത്. അത്തരത്തിൽ ഈ സൈനസുകൾ വായുവിനെ ശുദ്ധീകരിക്കുമ്പോൾ വായുവിൽ ഉണ്ടാകുന്ന വിഷാംശങ്ങൾ പൊടിപടലങ്ങളും എല്ലാം സൈനസുകളിൽ കെട്ടിക്കിടക്കുകയും അതിന്റെ ഫലമായി അവിടെ ഇൻഫെക്ഷൻ ഉണ്ടാവുകയും തുടർന്ന് കഫംക്കെട്ട് ജലദോഷം എന്നിവ വിട്ടു മാറാതെ നിൽക്കുന്നതായി കാണാൻ സാധിക്കുകയും ചെയ്യുന്നു.

ഇത്തരമൊരു അവസ്ഥയിൽ കഫക്കെട്ട് ജലദോഷം പനി തലവേദന തൊണ്ടവേദന എന്നിങ്ങനെ പല രോഗങ്ങളും ഉണ്ടാകുന്നു. അതോടൊപ്പം തന്നെ ക്ഷീണം തളർച്ച എന്നിവയും ഉണ്ടാകുന്നു. ഇതിനെ മറികടക്കുന്നതിന് വേണ്ടി പലതരത്തിലുള്ള മരുന്നുകളും നാമോരോരുത്തരും ഉപയോഗിക്കാറുണ്ടെങ്കിലും യാതൊരു തരത്തിലുള്ള ഫലവും ഇതിൽ നിന്ന് ലഭിക്കാറില്ല.

ഈ സൈനസൈറ്റിസിനെ പെട്ടെന്ന് മറികടന്നില്ലെങ്കിൽ ഇതിന്റെ ലക്ഷണങ്ങൾ കൂടുകയും പിന്നീട് നമ്മുടെ ജീവിതം തന്നെ ദുസ്സഹമാകുന്ന അവസ്ഥയുമാണ് കാണുക. അത്തരത്തിൽ സൈനസൈറ്റിസ് മൂലമുണ്ടാകുന്ന കഫംകെട്ടും മറ്റും അസ്വസ്ഥതകളും മറികടക്കുന്നതിന് വേണ്ടി ചെയ്യാൻ സാധിക്കുന്ന ചില റെമഡികളാണ് ഇതിൽ കാണുന്നത്. മരുന്നുകളെക്കാൾ വളരെയധികം റിസൾട്ട് നൽകുന്ന റെമഡികളാണ് ഇവ. തുടർന്ന് വീഡിയോ കാണുക.