മഴക്കാലത്ത് സ്ത്രീകൾക്ക് ഉണ്ടാകുന്ന അണുബാധയെ പൂർണമായി ചെറുക്കാം. ഇത്തരം കാര്യങ്ങൾ ആരും അറിയാതെ പോകരുതേ…| 10 best health tips for women

10 best health tips for women

10 best health tips for women : രോഗങ്ങൾ ജീവിതത്തിന്റെ ഭാഗമായി കൊണ്ടിരിക്കുന്ന കാലമാണ് ഇത്. പലതരത്തിലുള്ള രോഗങ്ങളും പലവിധത്തിൽ നമ്മെ ബാധിക്കുന്ന സമയമാണ് ഇത്. കാലാവസ്ഥയിൽ ഉണ്ടാകുന്ന വ്യതിയാനങ്ങളും ഇത്തരത്തിൽ രോഗങ്ങൾ ഉണ്ടാകുന്നതിന് കാരണമാകാറുണ്ട്. മഴക്കാലമായ പനിയുടെയും മറ്റും കാലമാണെന്നും പൊതുവെ പറയാറുണ്ട്. എന്നാൽ മഴക്കാലത്ത് സ്ത്രീകൾ നേരിടുന്ന ഒരു പ്രശ്നമാണ് ചൊറിച്ചിലും അണുബാധയും. സ്ത്രീകൾക്ക് സ്വകാര്യ ഭാഗങ്ങളിൽ ചൊറിച്ചിലുകളും.

അണുബാധയും മഴക്കാലത്താണ് കൂടുതലായി കാണപ്പെടുന്നത്. ഈർപ്പം കലർന്ന അടിവസ്ത്രങ്ങൾ ധരിക്കുന്നത് മൂലമാണ് ഇത്തരത്തിൽ ചൊറിച്ചിലും അണുബാധയും ഉണ്ടാകുന്നത്. അതിനാൽ തന്നെ ഈർപ്പം തട്ടാതെ അടിവസ്ത്രങ്ങൾ ധരിക്കാൻ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ. അതുപോലെതന്നെ സ്വകാര്യ ഭാഗങ്ങളിൽ അമിതമായി സോപ്പ് ഉപയോഗിച്ച് കഴുകുന്നതും ലോഷനുകൾ ഉപയോഗിക്കുന്നതും പൂർണ്ണമായും തന്നെ ഉപേക്ഷിക്കേണ്ടതാണ്.

ഇളം ചൂടുവെള്ളത്തിൽ കഴുകി വൃത്തിയാക്കുന്നത് വഴി അവിടുത്തെ പി എച്ച് മൂല്യം കുറയാതിരിക്കുകയും അതുപോലെതന്നെ ചൊറിച്ചിലുകൾ അസ്വസ്ഥതയും പൂർണമായി മാറുകയും ചെയ്യും.കൂടാതെ മഴക്കാലങ്ങളിൽ ആർത്തവം വരുമ്പോൾ കൂടുതലായി അതിനെ കെയർ ചെയ്യേണ്ടതാണ്. അതോടൊപ്പം ശുചിത്വം ഉറപ്പുവരുത്തുകയും വേണം. അതോടൊപ്പം തന്നെ പൊതു ശുചിമുറികൾ ഉപയോഗിക്കാതിരിക്കുന്നതാണ് മഴക്കാലത്ത് ഏറ്റവും നല്ലത്. ഇത്തരത്തിലുള്ള പൊതു ശുചിമുറികൾ ഉപയോഗിക്കുന്നതുകൊണ്ട്.

ഇൻഫെക്ഷനുകൾ വരാനുള്ള സാധ്യത ഏറെയാണ് ഉള്ളത്. അതോടൊപ്പം നല്ല രീതിയിൽ മഴക്കാലത്ത് വെള്ളം കുടിക്കുകയും വേണം. അത് നമ്മുടെ ശരീരത്തിലേക്ക് കടന്നുകൂടിയിട്ടുള്ള ടോക്സിനുകളെ പൂർണമായി പുറന്തള്ളാൻ നമ്മെ സഹായിക്കും. കൂടാതെ മഴക്കാലത്ത് രോഗാവസ്ഥകൾ കൂടുന്നത് രോഗപ്രതിരോധശേഷിയിൽ ഉണ്ടാകുന്ന ഏറ്റക്കുറിച്ചിലുകൾ മൂലമാണ്. അതിനാൽ തന്നെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ധാരാളം പച്ചക്കറികളും പഴവർഗങ്ങളും കഴിക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക. Video credit : EasyHealth

One thought on “മഴക്കാലത്ത് സ്ത്രീകൾക്ക് ഉണ്ടാകുന്ന അണുബാധയെ പൂർണമായി ചെറുക്കാം. ഇത്തരം കാര്യങ്ങൾ ആരും അറിയാതെ പോകരുതേ…| 10 best health tips for women

Leave a Reply

Your email address will not be published. Required fields are marked *