ബാത്റൂമിൽ പോകുമ്പോൾ ഈ ലക്ഷണങ്ങൾ ഉണ്ടോ… അവഗണിച്ചു കളയല്ലേ…|Piles Symptoms

രോഗങ്ങളും അവയുടെ ലക്ഷണങ്ങളും തിരിച്ചറിയേണ്ടത്തിന്റെ ആവശ്യകത ഇന്നത്തെ കാലത്ത് എല്ലാവർക്കും അറിയാവുന്ന ഒന്നാണ്. പല അസുഖങ്ങളും നേരത്തെ തിരിച്ചറിയാതെ പോകുന്നത് ലക്ഷണങ്ങൾ മനസ്സിലാകാതെ പോകുന്നത് വഴിയാണ്. ഇത് പലതരത്തിലുള്ള വലിയ പ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. പൈൽസ് എന്ന കോമൺ അസുഖത്തെക്കുറിച്ച്.

അതിന്റെ രോഗലക്ഷണങ്ങളെ കുറിച്ചും പറയുവാനാണ്. എന്താണ് പൈൽസ് നോക്കാം. നമ്മുടെ ശരീര ഭാഗങ്ങളിൽ എല്ലാ ഭാഗത്തും കാണുന്നതാണ് അശുദ്ധ രക്തത്തെ തിരിച്ചു കൊണ്ടു പോകുന്ന ചെറിയ രക്തക്കുഴലുകൾ. ഇത് മലദ്വാരത്തിലും കാണപ്പെടുന്നുണ്ട്. ചില സമ്മർദ്ദം മൂലം ഭിത്തിയിൽ ഉണ്ടാകുന്ന വിള്ളലുകളും തകർച്ചയും ആണ് പൈൽസ് ആയി രൂപപ്പെടുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാനുള്ള കാരണം എന്തെല്ലാമാണ് എന്ന് നോക്കാം.

അമിതമായ വണ്ണം ഉള്ളവർക്ക് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. അധികസമയം ജോലി സമയത്ത് ഇരിക്കുന്നത്. പ്രഗ്നൻസി സമയത്ത് ഉണ്ടാകുന്ന പ്രശ്നങ്ങൾ. മലബന്ധം പോലുള്ള അവസ്ഥ എന്നിവയെല്ലാം ഇത്തരം പ്രശ്നങ്ങൾക്ക് പ്രധാന കാരണമാണ്. എന്താണ് ഇതിന്റെ ലക്ഷണങ്ങൾ എന്ന് നോക്കാം. ഇത് രണ്ട് തരമായി തിരിക്കാം അകത്ത് ഉണ്ടാകുന്ന രീതിയിലും പുറത്ത് ഉണ്ടാകുന്ന രീതിയിലും ഇത് കണ്ടുവരുന്നു.

ഇത്തരക്കാരിൽ മലത്തിലൂടെ ബ്ലീഡിങ് കണ്ടു വരുന്നു. ഇത് തുടക്കത്തിൽ തന്നെ കണ്ടുവരുന്ന ഒന്നാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *