ഗോതബുപൊടി ഈ രീതിയിൽ ചെയ്തിട്ടുണ്ടോ..!! ഒരു വെറൈറ്റി ഐറ്റം…

ഗോതമ്പുപൊടിയും അതുപോലെതന്നെ കാപ്പിപ്പൊടിയും ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. നിങ്ങൾക്ക് വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒരു കിടിലൻ വിദ്യയാണ് ഇത്. ഗോതമ്പ് പൊടിയും കാപ്പി പൊടിയും മിക്സിയിലിട്ട് കറക്കിയാൽ ഒരു ഐറ്റം ഉണ്ടാക്കാൻ സാധിക്കുന്നതാണ്. അതിനായി ആദ്യം മിക്സിയുടെ ജാറിൽ രണ്ട് ടീസ്പൂൺ പഞ്ചസാര ചേർത്ത് കൊടുക്കുക. ഇത് നന്നായി പൊടിച്ചെടുക്കുക.

പിന്നീട് ഇതിലേക്ക് ഒരു കോഴി മുട്ട ചേർത്ത് കൊടുക്കുക. കുട്ടികൾക്ക് പെട്ടെന്ന് സ്കൂളിൽ പോകുമ്പോൾ സ്നാക്സ് ആയി ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണ് ഇത്. ഇതിനെക്കുറിച്ച് വാനില എസൻസ് ചേർത്ത് കൊടുക്കാവുന്നതാണ്. പിന്നീട് ഇതിലേക്ക് സൺ ഫ്ലവർ ഓയിൽ ചേർത്ത് കൊടുക്കുക. രണ്ടോ മൂന്നോ ടീസ്പൂൺ ചേർത്ത് കൊടുക്കുക. പിന്നീട് നുള്ള് ഉപ്പും ചേർത്ത് നന്നായി അടിച്ചെടുക്കുക.

പിന്നീട് ഇതിലേക്ക് ചേർക്കേണ്ടത് ആട്ടപ്പൊടി യാണ് മൂന്ന് ടേബിൾസ്പൂൺ ആടപൊടിയാണ് ചേർക്കേണ്ടത്. പിന്നീട് ഈ ആട്ടപൊടി എടുത്തിട്ടുണ്ട്. പിന്നീട് കാൽ ടീസ്പൂൺ കാപ്പിപ്പൊടി അല്ലെങ്കിൽ എന്തെങ്കിലും കോകോ പൊടി ചേർത്തുകൊടുക്കാം. പിന്നീട് ഒരു നുള്ള് ബേക്കിംഗ് പൗഡർ പിന്നീട് ഒരു നുള്ള് ബേക്കിംഗ് സോഡാ എന്നിവ ചേർത്ത് കൊടുക്കുക.

പിന്നീട് കുറച്ചു പാലും ചേർത്ത് നന്നായി അരച്ചെടുക്കുക. പിന്നീട് ഇത് ഒരു ഇഡലി തട്ടിൽ നെയ്യ് തേച്ച ശേഷം ഇത് ഒഴിക്കുക. പിന്നീട് 5 മിനിറ്റ് സമയം സ്റ്റീമ് ചെയ്ത് എടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ എന്റെ വീട്ടിൽ തയ്യാറാക്കി എടുക്കാൻ കഴിയുന്ന ഒന്നാണ് ഇത്. വെറുതെ ഇരിക്കുന്ന സമയത്ത് കുട്ടികൾക്ക് സ്നാക്സ് ആയി തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *