ഇന്ന് നമുക്ക് വീട്ടിൽ അടിക്കാതെ പൊറോട്ട ഉണ്ടാക്കിയാലോ. എല്ലാവരുടെയും ഒരു ഇഷ്ടം വിഭവമാണ് പൊറോട്ട. എല്ലാവർക്കും ഇത് വീട്ടിലുണ്ടാക്കിയെടുക്കാൻ സാധിക്കണമെന്നില്ല. മലയാളികൾ എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ചിലർ ബ്രേക്ക്ഫാസ്റ്റ് ആയി കഴിക്കുന്നതും അതുപോലെ തന്നെ ഉച്ചഭക്ഷണമായി വൈകുന്നേരം സ്നാക്സ് ആയും കഴിക്കുന്ന ഒന്നാണ് പൊറോട്ട.
ഇത് ഒന്ന് ഉണ്ടാക്കി നോക്കിയാലോ. എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒന്നായിരിക്കും പൊറോട്ട. പൊറോട്ട സാധാരണ എല്ലാവർക്കും ഇഷ്ടമാണ്. ഇത് ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാകില്ല. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എങ്ങനെ വീട്ടിൽ തയാറാക്കാം നോക്കാം. പൊറോട്ടയിൽ ചേർക്കുന്ന വെള്ളത്തിന്റെ അളവ് അതുപോലെ ചേർക്കുന്ന ഇൻഗ്രീഡിയൻസ് അളവ് കൃത്യം.
ആണെങ്കിൽ മാത്രമേ പൊറോട്ട നല്ല പെർഫെക്റ്റ് ആയി ലഭിക്കുല്ലോ. മൂന്ന് കപ്പ് മൈദ പൊടി കുറച്ച് പാമോയിൽ കുറച്ചു പഞ്ചസാര ഒരു മുട്ട കാൽ കപ്പ് പാൽ അര കപ്പു വെള്ളം എന്നിവയാണ് ആവശ്യം. പിന്നീട് ഇതിലേക്ക് ഉപ്പ് ആവശ്യമാണ്. സാധാരണ റൂം ടെമ്പറേച്ചർ പാൽ ആണ് ആവശ്യമെങ്കിൽ വെള്ളം ചെറുതാക്കി ചൂടാക്കി ചേർക്കുക.
തിളപ്പിച്ച് വച്ചിരിക്കുന്ന പാൽ ആണെങ്കിൽ ഇളം ചൂട് പാൽ ചേർക്കാം. ഇത് കുറയ്ക്കുമ്പോൾ കുറച്ച് വലിയ പാത്രത്തിൽ കുഴക്കാൻ ശ്രമിക്കുക. സാധാരണ ചപ്പാത്തിക്ക് പൊടി കുഴക്കുന്നതിനേക്കാൾ കുറച്ചു കൂടി ലൂസ് ആയി കുഴച്ചെടുക്കാവുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം എന്ന് താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.