നടു വേദനയും കൈകാൽ വേദനയും ഇനി പമ്പകടക്കും…| joint pain, low back remedy

ശരീരവേദന പലപ്പോഴും വലിയ രീതിയിലുള്ള അസ്വസ്ഥത ഉണ്ടാക്കാറുണ്ട്. പലപ്പോഴും മാറ്റിയെടുക്കാൻ കഴിയാത്ത വിധത്തിൽ വലിയ രീതിയിലുള്ള ശാരീരിക അസ്വസ്ഥത ആണ് ഇത് ഉണ്ടാക്കുന്നത്. കൂടുതലും പ്രായമായവരിലാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടുവരുന്നത് ഇതിന് പ്രധാന കാരണം ഇന്നത്തെ ജീവിത ശൈലി ഭക്ഷണരീതി എന്നിവയാണ്. അതുകൊണ്ടുതന്നെ പ്രായമായവരിൽ മാത്രമല്ല ചെറുപ്പക്കാരിലും ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. ഇതിനു പ്രധാന കാരണം ഇന്നത്തെ ജീവിത ശൈലിയാണ്.

ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇന്ന് ഇവിടെ പറയുന്നത് ജോയിന്റ് കളിൽ ഉണ്ടാകുന്ന വേദന മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങൾ പറ്റിയാണ്. പ്രത്യേകിച്ച് കാൽമുട്ട് കൈമുട്ട് ഹിപ്പിലെ സൈഡിലെ അതുപോലെ കഴുത്തിലെ സൈഡ് ഭാഗങ്ങളിൽ വേദന ഉണ്ടാകും. അതെല്ലാം തന്നെ രീതിയിൽ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.

https://youtu.be/Ec1ZQIJVfns

അത് പെട്ടന്ന് തന്നെ വീട്ടിലുള്ള വസ്തുക്കൾ ഉപയോഗിച്ച് ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. പുറത്ത് പോകാതെ തന്നെ വീട്ടിൽ ഇരുന്നോട്ടെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഒരു പ്രത്യേകതരം ആശ്വാസം ലഭിക്കുന്നതാണ്. അതിന് ആവശ്യമുള്ളത് അയമോദകം ആണ്. ഇതെല്ലാ സൂപ്പർ മാർക്കറ്റിൽ ലഭ്യമായ ഒന്നാണ്. നിരവധി ആയുർവേദ മരുന്നുകൾക്ക് ഉപയോഗിക്കുന്ന ഒന്നാണ് ഇത്. കാണാനും ചെറിയ പദാർത്ഥമാണ് ഇത്. നിരവധി ഗുണങ്ങളും ഇതിലടങ്ങിയിട്ടുണ്ട്.

പ്രത്യേകിച്ച് കാൽസ്യം ഗുണങ്ങളും ഇതിൽ കൂടുതലാണ്. അതുകൊണ്ടുതന്നെ ജോയിന്റ് ഉണ്ടാക്കുന്ന വേദനകളും എല്ലുകൾക്ക് ബലം നൽകാനും തേയ്മാന സംഭവിച്ചിട്ടുണ്ടെങ്കിൽ അത് നല്ല രീതിയിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *