രക്തക്കുഴലുകളിലെ അപ്രതീക്ഷിതമായി കാണുന്ന ബ്ലോക്ക് പലരുടെയും ഒരു പേടി സ്വപ്നമാണ്. ഇത് ഹാർട് അറ്റാക്ക് ആയും അതുപോലെതന്നെ സ്ട്രോക്ക് ആയി കണ്ടു വരാറുണ്ട്. നമ്മുടെ ശരീരത്തിലെ ഏതൊരു രക്തക്കുഴലുകൾ വേണമെങ്കിലും ബ്ലോക്ക് ആയി പോകുന്നതുകൊണ്ട് ആ അവയവത്തിന് കാര്യമായി തന്നെ കേടുപാടുകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇങ്ങനെ ബ്ലോക്ക് ഉണ്ടാക്കാനുള്ള സാധ്യത ഇന്നത്തെ കാലത്ത് എല്ലാവർക്കും വളരെ കൂടുതലാണ്.
പാരമ്പര്യമായി ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കുടുംബത്തിൽ ആർക്കെങ്കിലും ഇത്തരം പ്രശ്നങ്ങൾ വന്നിട്ടുണ്ടെങ്കിൽ ഇതുകൊണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിൽ ബ്ലോക്ക് ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തെല്ലാമാണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. ഹാർട്ട് ബ്ലോക്ക് എന്ന് പറയുന്നത്.
ബ്ലഡ് വേസൽസിന്റെ ബ്ലോക്ക് ആണ് ഉദ്ദേശിക്കുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാൻ പ്രധാനപ്പെട്ട കാര്യം കൊളസ്‌ട്രോൾ കൂടുതലും അതുപോലെതന്നെ ബിപി ഡയബറ്റിസ് തുടങ്ങിയ മറ്റു മെറ്റ ബോളിക് അസുഖം കൂടുന്നത്. നമ്മുടെ ഒബിസിറ്റി ഇന്നത്തെ ജീവിതചര്യ തുടങ്ങിയവ ആണ്. നമ്മുടെ ഭക്ഷണ ഉൾപ്പെടുത്താൻ സാധിക്കുന്ന ചില അത്ഭുത ഗുണങ്ങൾ ഉള്ള ആഹാര സാധനം ഉണ്ട്.
ആ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനമായി ഉൾപ്പെടുത്തുന്നത് ആപ്പിൾ ബീറ്റ് റൂട്ട് ക്യാരറ്റ് ജ്യൂസ് ആണ്. ഇത് മൂന്നും നല്ല ലൈക്കോ പീൻ കണ്ടന്റുള്ളതാണ്. ഇതിന് ബിപി നല്ല രീതിയിൽ കുറയ്ക്കാനും നമ്മുടെ മെറ്റ ബോളിക് അസുഖങ്ങളെല്ലാം കുറയ്ക്കാനും ഇത് വളരെ സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Convo Health