3 Flaxseed face cream for glowing skin : ഇന്ന് മുഖസംരക്ഷണത്തിന് പ്രാധാന്യം ഏറിയ സമയമാണ്. മുഖ സംരക്ഷണത്തിനുവേണ്ടി ഒട്ടനവധി പ്രോഡക്ടുകൾ ആണ് നാമോരോരുത്തരും യൂസ് ചെയ്യുന്നത്. ഇതിൽ പ്രകൃതിദത്തമായവയും അല്ലാത്തവയും അടങ്ങിയിട്ടുണ്ട്. നമ്മുടെ ചർമ്മത്തിന് എന്നും പ്രകൃതിദത്തമായ ചികിത്സാരീതികൾ ആണ് ഗുണം ചെയ്യുന്നത്. അത്തരത്തിൽ നമുക്ക് ഉപയോഗിക്കാൻ പറ്റുന്ന യാതൊരു തരത്തിലുള്ള പാർശ്വഫലങ്ങൾ ഇല്ലാത്ത ഒന്നാണ് ഫ്ലാക്സ് സീഡ്.
ഒട്ടനവധി ആരോഗ്യകരമായ ഗുണങ്ങളാണ് ഇതുവഴി നമുക്ക് ലഭിക്കുന്നത്. നമ്മുടെ ശരീരത്ത് ഇന്ന് നേരിടുന്ന പലതരത്തിലുള്ള രോഗാവസ്ഥകളെ മറികടക്കുന്നതിനുള്ള ഒരു ഉത്തമ പരിഹാരം മാർഗമാണ് ഇത്. ഇത് ദിവസവും ഉപയോഗിക്കുന്നത് വഴി നമ്മുടെ രക്തത്തെ ശുദ്ധീകരിക്കാനും അതുപോലെതന്നെ കൊഴുപ്പിനെയും പ്രമേഹത്തെയും പൂർണമായി തന്നെ നീക്കം ചെയ്യാനും സാധിക്കുന്നു.
ഇത് രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിൽ എന്നും ഒന്നാമതാണ്. കൂടാതെ ഇതിന്റെ ഉപയോഗം ശരീരഭാരം കുറയ്ക്കുന്നതിന് വളരെ അനുയോജ്യമാണ്. ഇതിൽ ഒമേഗ ത്രി ഫാറ്റി ആസിഡും ഫൈബറുകളും ധാരാളമായി തന്നെ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ വയർ സംബന്ധമായ എല്ലാ പ്രശ്നങ്ങളും മറികടക്കുന്നതിന് ഇത് അനുയോജ്യമാണ്. കൂടാതെ ഇതുവഴി നമ്മുടെ ശരീരത്തിലേക്ക് കടന്നുകൂടുന്ന വിഷാംശങ്ങളെ നീക്കം ചെയ്യാനും സാധിക്കുന്നു. അതോടൊപ്പം തന്നെ മുടിയുടെ സംരക്ഷണത്തിനും ഇത് ഉത്തമമാണ്. ( 3 Flaxseed face cream for glowing skin )
ഫ്ലാക്സ് സീഡിന്റെ ഓയിൽ മുടികളിലെ കൊഴിച്ചിലുകളെ പൂർണമായി നീക്കം ചെയ്യുകയും പുതിയ മുടികൾ വളരുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ഇത്തരം ഗുണങ്ങൾ ഉള്ള ഫ്ലാക്സ് സീഡ് ഉപയോഗിച്ചിട്ടുള്ള ഒരു ഫെയ്സ് പാക്ക് ആണ് ഇതിൽ കാണുന്നത്. ഇത് ഉപയോഗിക്കുന്നത് വഴി മുഖത്തെ കുരുക്കളും പാടുകളും നീങ്ങുകയും മുഖത്തെ എന്നും ഈർപ്പമുള്ളതാക്കുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക. Video credit : Diyoos Happy world
One thought on “മുഖത്ത് എന്നും ചെറുപ്പം നിലനിർത്താൻ ഇത് ഇങ്ങനെ ഉപയോഗിക്കൂ. ഇതിന്റെ ഗുണങ്ങളെ ആരും തിരിച്ചറിയാതിരിക്കരുതേ…| 3 Flaxseed face cream for glowing skin”